Breaking News

അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകനെ താലിബാന്‍ അടിച്ചുകൊന്നു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകനെ താലിബാന്‍ ഭീകരര്‍ അടിച്ചുകൊന്നു. ടോളോ ന്യൂസിലെ മാധ്യമപ്രവര്‍ത്തകനായ സിയാര്‍ യാദിനെയാണ് താലിബാന്‍ വധിച്ചത്. അഫ്ഗാനിലെ മുന്‍നിര മാധ്യമമാണ് ടോളോ ന്യൂസ്. രാജ്യത്തെ ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവയേപ്പറ്റി സിയാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു....

വഞ്ചിയൂർ കോടതിയിൽ ഇന്നലെ നടന്നത് ക്രിമിനൽ വിളയാട്ടമെന്ന് സി.പി.ഐ. മുഖപത്രം

വഞ്ചിയൂർ കോടതിയിൽ സിറാജ് ദിനപത്രത്തിലെ ക്യാമറാമാൻ ഉൾപ്പെടെയുള്ളവരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ അഭിഭാഷകർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം മാധ്യമ ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തത് കോടതിയലക്ഷ്യവും ക്രിമിനലിസവുമാണെന്ന് മുഖപത്രം ചൂണ്ടിക്കാട്ടുന്നു. ക്രിമിനൽ സ്വഭാവമുള്ള അഭിഭാഷകരെ...

കോവിഡ് ബാധിച്ചു മരിച്ച മാധ്യമപ്രവര്‍ത്തകരുടെ കുടുംബത്തിന് 15 ലക്ഷം രൂപ വീതം പ്രഖ്യാപിച്ച് ഒഡീഷ

കോവിഡ് ബാധിച്ചു മരിച്ച മാധ്യമപ്രവർത്തകരുടെ കുടുംബത്തിന് രണ്ടര കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഒഡീഷ സർക്കാർ. കോവിഡ‍് ബാധിച്ചു മരിച്ച പതിനേഴ് മാധ്യമപ്രവർത്തകർക്കാണ് സർക്കാർ സഹായം ലഭിക്കുക. വാർത്താവിതരണ മന്ത്രാലയത്തിന്റെ അപേക്ഷ സ്വീകരിച്ച മുഖ്യമന്ത്രി...

തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് മരിക്കുന്ന മാധ്യമപ്രവർത്തകരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

കോവിഡ് ബാധിച്ച് മരിക്കുന്ന മാധ്യമപ്രവർത്തകരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. നേരത്തെ അഞ്ച് ലക്ഷം രൂപയായിരുന്ന ധനസഹായമാണ് ഇപ്പോൾ 10 ലക്ഷമായി ഉയർത്തിയത്. ഇതുകൂടാതെ, കോവിഡ്...

കേരളത്തിൽ ഒരു മാധ്യമ പ്രവർത്തക മന്ത്രിയാകുന്നത് ഇതാദ്യം

മാധ്യമപ്രവര്‍ത്തകയായി ടെലിവിഷന്‍ ചാനലുകളില്‍ തിളങ്ങിനിന്നിരുന്ന സമയത്തായിരുന്നു വീണ ജോര്‍ജിന്റെ അപ്രതീക്ഷിതമായ രാഷ്ട്രീയപ്രവേശനം.ആറൻമുള മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളിൽ ദീർഘവീക്ഷണത്തിന്റെയും, ഇച്ഛാശക്തിയുടെയും ഫലമായി ആറന്മുളയിൽനിന്നു തുടർച്ചയായ രണ്ടാം ജയം. ഇത്തവണ 19,003 വോട്ടിനു തോൽപിച്ചത് കോൺഗ്രസിന്റെ...

ഞാനൊരു മാധ്യമപ്രവര്‍ത്തകന്‍ കൂടിയായിരുന്നു; സുപ്രീംകോടതി നടപടികള്‍ ലൈവ് ടെലികാസ്റ്റ് ചെയ്യുന്നത് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് രമണ

ന്യൂഡൽഹി: സുപ്രീംകോടതിയുടെ നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യാനുള്ള നിര്‍ദേശം സജീവമായി പരിഗണിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ. ഇക്കാര്യത്തില്‍ ശക്തമായ നടപടികള്‍ ആരംഭിക്കുന്നതിനുമുമ്പ് സുപ്രീംകോടതിയിലെ തന്റെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ പൊതുവായ അഭിപ്രായ സമന്വയം തേടുമെന്നും അദ്ദേഹം...

പ്രിയ രമണിക്കെതിരെ എം ജെ അക്ബർ നൽകിയ മാനനഷ്ടക്കേസ് കോടതി തള്ളി

മുൻ കേന്ദ്രമന്ത്രി എം.ജെ അക്ബർ മാധ്യമപ്രവർത്തക പ്രിയ രമണിക്കെതിരെ നൽകിയ മാനനഷ്ടക്കേസ് തള്ളി ഡൽഹി കോടതി. എം.ജെ അക്ബർ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് പ്രിയ രമണി ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് എം.ജെ അക്ബർ മാനനഷ്ടക്കേസ്...

കര്‍ഷക പ്രക്ഷോഭത്തിൽ സംഘര്‍ഷമുണ്ടാക്കിയത് ബിജെപി പ്രവര്‍ത്തകർ, പൊലീസ് നോക്കുകുത്തികളെപ്പോലെ നിന്നു; തെളിവുസഹിതം വീഡിയോ പുറത്തുവിട്ട് കാരവാന്‍ റിപ്പോര്‍ട്ടര്‍

കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിൽ സംഘര്‍ഷമുണ്ടാക്കിയത് ബിജെപി പ്രവര്‍ത്തകരെന്ന് തെളിയിക്കുന്ന വീഡിയോ പുറത്തുവിട്ട് മാധ്യമപ്രവര്‍ത്തകന്‍ മന്ദീപ് പുനിയ. സമാധാനപരമായി നടത്തിയ സമരത്തിൽ സംഘര്‍ഷമുണ്ടാക്കിയത് പാര്‍ട്ടി പ്രവര്‍ത്തകരാണെന്ന് മന്ദീപ് പുനിയ വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. കാരവാന്‍ മാഗസിന്‍...

കര്‍ഷകന്‍ വെടിയേറ്റു മരിച്ചു എന്ന വ്യാജ വാര്‍ത്തയുടെ പേരില്‍ മാധ്യമ പ്രവര്‍ത്തകന് വിലക്ക് ഏര്‍പ്പെടുത്തി

ന്യൂഡല്‍ഹി: കര്‍ഷകന്‍ വെടിയേറ്റു മരിച്ചു എന്ന വ്യാജ വാര്‍ത്തയുടെ പേരില്‍ മാധ്യമ പ്രവര്‍ത്തകന് വിലക്ക് ഏര്‍പ്പെടുത്തി. രാജ്യത്തെ പ്രമുഖ വാര്‍ത്താ അവതാരകരില്‍ ഒരാളായ രാജ്ദീപ് സര്‍ദേശായിക്കാണ് ഇന്ത്യടുഡേ ടെലിവിഷന്‍ മാനേജ്‌മെന്റ് രണ്ടാഴ്ച ഓണ്‍ എയര്‍...

”ആസിഡൊഴിക്കും, ബലാത്സംഗം ചെയ്യും, കൊന്നുകളയും”നിരന്തരം ഭീഷണിയെന്ന് മാധ്യമപ്രവർത്തക നേഹ ദീക്ഷിത്

''വ്യത്യസ്ത നമ്പറുകളിൽ നിന്നായി നാലിലധികം വ്യക്തികളാണ് ഭീഷണിപ്പെടുത്താൻ ഫോണിലൂടെ ബന്ധപ്പെട്ടത്. എന്റെ പങ്കാളി നകുലിനെ കുറിച്ചും അവർ പലപ്രാവശ്യം പരാമർശിച്ചു. ഇതിനു പുറമെ, ഇക്കഴിഞ്ഞ ജനുവരി 25ന് രാത്രി ഏകദേശം 9 മണിയോടെ ഒരാൾ...
This article is owned by the Kerala Times and copying without permission is prohibited.