Breaking News

ജഡ്ജിയുടെ വാഹനത്തിൽ കരിഓയിൽ ഒഴിച്ച സംഭവം; ഹൈക്കോടതിയിൽ സുരക്ഷ ശക്തമാക്കി

ജഡ്ജിയുടെ വാഹനത്തിൽ കരിഓയിൽ ഒഴിച്ച സാഹചര്യത്തിൽ ഹൈക്കോടതിയിൽ സുരക്ഷ ശക്തമാക്കി പൊലീസ്. ഹൈക്കോടതിയുടെ അര കിലോമീറ്റർ ചുറ്റളവിൽ പതിനാല് പൊലീസുകാരെയാണ് കാവലിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഹൈക്കോടതിക്ക് ചുറ്റും പൊലീസിന്റെ കാൽനട പട്രോളിംഗും ശക്തമാക്കി. ഹൈക്കോടതിയുടെ അര...