Breaking News

കേന്ദ്ര ഏജൻസികൾക്കെതിരായ അന്വേഷണം: തെളിവുകൾ തേടി ജുഡീഷൽ കമ്മീഷൻ

കേന്ദ്ര ഏജൻസികൾക്കെതിരായ അന്വേഷണത്തിൽ തെളിവുകൾ തേടി ജുഡീഷൽ കമ്മീഷൻ. സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർ നടത്തിയ വെളിപ്പെടുത്തലിൻറെ അടിസ്ഥാനത്തിലാണ് അന്വേഷണം. വെളിപ്പെടുത്തലിൻറെ അടിസ്ഥാനത്തിലാണ് ഇതുമായി ബന്ധപ്പെട്ട് വ്യക്തികൾ, സംഘടനകൾ...