Breaking News

കെമാൽ പാഷയുടെ പ്രസ്താവന മോഹഭംഗക്കാരന്റെ ജൽപനം: ലീഗ് അഭിഭാഷക സംഘടന

റിട്ട. ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ മുസ്ലീം ലീഗിനെതിരെ നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച് ലീഗ് അഭിഭാഷക സംഘടന കേരള ലോയേഴ്‌സ് ഫോറം. കെമാൽ പാഷയുടെ അഭിപ്രായ പ്രകടനങ്ങൾ മോഹഭംഗക്കാരന്റെ ജൽപനമാണെന്ന് ലോയേഴ്‌സ് ഫോറം സംസ്ഥാന...