Breaking News

ദേവസ്വം ബോർഡ് പ്രസിഡന്റായി കെ അനന്തഗോപൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പുതിയ പ്രസിഡൻ്റായി കെ അനന്തഗോപനും ബോർഡ് അംഗമായി മനോജ് ചരളേലും നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാവിലെ 10.15ന് തിരുവനന്തപുരം നന്തൻകോട്ടെ ദേവസ്വം ബോർഡ് ആസ്ഥാനത്തെ കോൺഫെറൻസ് ഹാളിലാണ് സത്യപ്രതിജ്ഞാ...