Breaking News

‘ജാതി-മതത്തിന്റെ പേരിൽ പബ്ലിസിറ്റി നടത്തുന്നത് ശരിയല്ല’; ബിജെപി പോസ്റ്റർ വിവാദത്തിൽ കെ മുരളീധരൻ

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി കെ മുരളീധരൻ എംപി. ജാതിയുടെയും മതത്തിൻ്റെയും പേരിൽ പബ്ലിസിറ്റി നടത്തുന്നത് ശരിയല്ല. എസ്‌.സി-എസ്.ടി വിഭാഗങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്...

‘മോദിയുടെ ആയുധമാണ് കേരളത്തിലെ സിപിഐഎം’; കെ മുരളീധരൻ

സിപിഐഎമ്മിന്റേത് വോട്ട് ബാങ്ക് രാഷ്ട്രീയമെന്ന് കെ മുരളീധരൻ എംപി. മുസ്ലിം ലീഗിനെ യുഡിഎഫിൽ നിന്ന് അടർത്തി മാറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്നും വിമർശനം. കേരളത്തിൽ ബിജെപിക്ക് നുഴഞ്ഞുകയറാൻ സിപിഐഎം വഴിയൊരുക്കുകയാണെന്നും കോൺഗ്രസിന്റെ തകർച്ചയാണ് അവർ ആഗ്രഹിക്കുന്നതെന്നും...

വിദ്യയുടെ അറസ്റ്റിനു ശേഷം പൊലീസിന്റെ നാടകങ്ങൾ; ഒളിപ്പിച്ചത് സി.പിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ,ഭ്രാന്തൻ ഭരണമായി പിണറായി സർക്കാരെന്ന് കെ മുരളീധരൻ

വ്യാജരേഖാ കേസിൽ 15 ദിവസം ഒളിവിൽ കഴിഞ്ഞ പ്രതി കെ വിദ്യയെ പൊലീസ് കസ്റ്റഡിയിലെടുത്താണ് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. എന്നാൽ 15 ദിസം കൊണ്ടാണ് കേരള പൊലീസിന് വിദ്യയെ കണ്ടെത്താനായത് എന്നകാര്യത്തിൽ ഏറെ വിമർശനങ്ങൾ...

ലോക കേരള സഭയുടെ പേരിൽ നടക്കുന്നത് കൊള്ള; കെ മുരളീധരൻ

ലോക കേരള സഭയുടെ പേരിൽ നടക്കുന്നത് കൊള്ളയാണെന്ന ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരൻ. ഇ കൊള്ളക്ക് ഇന്നല്ലെങ്കിൽ നാളെ മറുപടി നൽകേണ്ടി വരും എന്നും അദ്ദേഹം വ്യക്തമാക്കി. ലോക...

‘കരുണാകരന്റെ മകനെ സംഘിയാക്കാന്‍ നോക്കേണ്ട, , 495 കിലോമീറ്റര്‍ രാഹുലിനൊപ്പം നടന്നത് ബി ജെ പിയില്‍ ചേരാനല്ല’ ആഞ്ഞടിച്ച് കെ മുരളീധരന്‍

രാഹുല്‍ ഗാന്ധിയോടൊപ്പം 495 കിലോമീറ്റര്‍ ദൂരം കേരളത്തില്‍ നടന്നത് ബി ജെ പിയില്‍ ചേരാനല്ലന്നും രാഹുലിന്റെനേതൃത്വത്തോടുള്ള അചഞ്ചലമായ വിശ്വാസം കൊണ്ടാണെന്നും കെ മുരളീധരന്‍. ഏതൊരു പ്രതികൂല സാഹചര്യത്തിലും കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ അടിയുറച്ചു നില്‍ക്കും.എത്ര അപമാനിക്കാന്‍...

കെ. മുരളീധരനെ കോണ്‍ഗ്രസ് അപമാനിച്ചു, നേതൃത്വം തെറ്റ് തിരുത്തണം: ശശി തരൂര്‍

വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷിക വേദിയില്‍ പ്രസംഗിക്കാന്‍ അനുവദിക്കാതെ കെ മുരളീധരനെ കോണ്‍ഗ്രസ് അപമാനിക്കുകയായിരുന്നുവെന്ന് ശശി തരൂര്‍. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണത്. നേതൃത്വം തെറ്റു തിരുത്താന്‍ തെയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം കെ പി...

വൈക്കം ശതാബ്ദി വേദിയില്‍ മനഃപൂര്‍വം അവഗണിച്ചു, സ്വരം നന്നായിരിക്കുമ്പോള്‍ തന്നെ പാട്ട് നിര്‍ത്താന്‍ തയ്യാറാണ്, പാര്‍ട്ടിക്ക് ആവശ്യമില്ലെങ്കില്‍ അറിയിച്ചാല്‍ മതി; തുറന്നടിച്ച് കെ. മുരളീധരന്‍

വൈക്കം ശതാബ്ദി വേദിയില്‍ തന്നെ മനഃപൂര്‍വം അവഗണിച്ചെന്ന് കെ.മുരളീധരന്‍ എംപി. പാര്‍ട്ടിക്ക് തന്റെ സേവനം വേണ്ടെങ്കില്‍ അറിയിച്ചാല്‍ മതിയെന്നും ഒരാള്‍ ഒഴിവായാല്‍ അത്രയും നല്ലതെന്നാണ് അവരുടയൊക്കെ മനോഭാവമെന്നും മുരളീധരന്‍ തുറന്നടിച്ചു. വേദിയില്‍ ഉണ്ടായിരുന്നത് മൂന്ന്...

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തില്‍ വിവാദം; പ്രസംഗിക്കാന്‍ ക്ഷണിച്ചില്ല; അതൃപ്തി അറിയിച്ച് കെ. മുരളീധരന്‍

കോണ്‍ഗ്രസിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തില്‍ വിവാദം. പ്രസംഗിക്കാന്‍ ക്ഷണിക്കാഞ്ഞതില്‍ കെ. മുരളീധരന്‍ അതൃപ്തി അറിയിച്ചു. കെ സുധാകരന്‍ തന്നെ ഒഴിവാക്കിയെന്നാണ് കെ മുരളീധരന്റെ പരാതി. ആഘോഷപരിപാടിയ്ക്കിടെ വേദിയില്‍ വെച്ചുതന്നെ മുരളീധരന്‍ കെ.സുധാകരനോട് അതൃപ്തി...

എം കെ രാഘവനും, കെ മുരളീധരനും എതിരായി നടപടിവേണം, ഹൈക്കമാന്‍ഡിനോട് കെപിസിസി

പൊതുവേദികളില്‍ നിരന്തരമായി പാര്‍ട്ടിയെ വിമര്‍ശിക്കുന്ന എം കെ രാഘവനും കെ മുരളീധരനുമെതിരായി ഉചിതമായി നടപടികള്‍ കൈക്കൊളളമെന്നാവിശ്യപ്പെടുന്ന കെ പി സി സി യുടെ റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് നല്‍കി. ഇനി ഇവരുടെ കാര്യത്തില്‍ എന്ത് നടപടി...

ആളുകളെ വില കുറച്ചുകണ്ടാല്‍ മെസിയാകും; തലയില്‍ മുണ്ടിട്ട് പോവേണ്ടി വരും; ശശി തരൂര്‍ വിഷയത്തില്‍ സതീശനെ കുത്തി മുരളീധരന്‍

കേരളത്തില്‍ പര്യടനം നടത്തുന്ന ശശി തരൂരിന് പൂര്‍ണ പിന്തുണ നല്‍കി കെ മുരളീധരന്‍ എംഎല്‍എ.ആളുകളെ വിലകുറച്ച് കണ്ടാല്‍ ഇന്നലെ മെസ്സിക്ക് പറ്റിയ പോലെ സംഭവിക്കുമെന്നുമെന്ന് അദേഹം കോണ്‍ഗ്രസ് നേതൃത്വത്തെ ഓര്‍മ്മപ്പെടുത്തി. സൗദിയെ വിലകുറച്ച് കണ്ടതോടെ...