Breaking News

പഴയ സിമി നേതാവായ കെ.ടി.ജലീലില്‍ നിന്ന് ഇന്ത്യാവിരുദ്ധത മാത്രം പ്രതീക്ഷിച്ചാല്‍ മതി: കെ.സുരേന്ദ്രന്‍

പഴയ സിമി നേതാവായ കെ.ടി.ജലീലില്‍ നിന്നും ഇന്ത്യാവിരുദ്ധതയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പാക്ക് അധീന കാശ്മീരിനെ കുറിച്ച് ആസാദ് കാശ്മീര്‍ എന്ന ജലീലിന്റെ പരാമര്‍ശം രാജ്യത്തിന്റെ...

ഡിജെ പാട്ടിനൊപ്പം ദേശീയ പതാക വീശി നൃത്തം; കെ സുരേന്ദ്രനും പങ്കെടുത്തു, പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്‌

പാലക്കാട് കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകര്‍ ഡിജെ പാട്ടിനൊപ്പം ദേശീയ പതാക വീശി നൃത്തം ചെയ്ത സംഭവത്തില്‍ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. ദേശീയ പതാകയെ അപമാനിച്ചെന്നാണ് പരാതി. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച നടത്തിയ...

ക്രൈസ്തവരെ കൂടെ നിര്‍ത്തല്‍ ദീര്‍ഘകാല പദ്ധതി, സഭാ അധ്യക്ഷന്മാരെ പോയി കണ്ടതുകൊണ്ട് വോട്ട് കിട്ടില്ല: കെ. സുരേന്ദ്രന്‍

ക്രൈസ്തവ വിഭാഗങ്ങളെ കൂടെ നിര്‍ത്താനുള്ള തങ്ങളുടെ ശ്രമങ്ങള്‍ ഹ്രസ്വകാല പദ്ധതിയല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. അത് ദീര്‍ഘകാല പരിശ്രമമാണെന്നും സ്വാഭാവിക സഖ്യം രൂപപ്പെടുന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.‘കുറച്ച് സഭാ...

‘നാട്ടുകാരെ… ഓടിവരണേ… കടയ്ക്ക് തീ പിടിച്ചേ…’: ട്രോളി കെ. സുരേന്ദ്രൻ

തിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെ ഉണ്ടായ ബോംബാക്രണത്തിൽ സി.പി.എമ്മിനെതിരെ പരോക്ഷ വിമർശനവുമായി ബി.ജെ.പി, കോൺഗ്രസ് നേതാക്കൾ രംഗത്ത്. വിഷയത്തിൽ സി.പി.എമ്മിനെ വ്യത്യസ്ത രീതിയിൽ ട്രോളി കെ. സുരേന്ദ്രൻ. മിന്നൽ മുരളിയിലെ വില്ലൻ കഥാപാത്രമായ ഷിബുവിന്റെ...

കെ സുരേന്ദ്രനും സുരേഷ്‌ഗോപിയും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും; വ്യാജ പ്രചരണത്തെ രാഷ്ട്രീയമായി നേരിടുമെന്ന് ബിജെപി

ബിജെപിക്കും മുന്‍ രാജ്യസഭാംഗവും നടനുമായ സുരേഷ്‌ഗോപിക്കും നേരയുള്ള വ്യാജ വാര്‍ത്തകളെ രാഷ്ട്രീയമായി നേരിടുമെന്ന് ബിജെപി. സുരേഷ്ഗോപിക്കും ബിജെപി നേതൃത്വത്തിനുമെതിരെ സിപിഎം ജിഹാദി ഫ്രാക്ഷന്‍ പ്രകാരം ചില മഞ്ഞ മാദ്ധ്യമങ്ങള്‍ വ്യാജപ്രചരണം നടത്തുകയാണ്. സുരേഷ്ഗോപിയുടെ ജനപിന്തുണയില്‍...

ആയിരം അഭിഭാഷകരെ ഇറക്കും; സ്വപ്‌ന അനാഥയായി പോകുമെന്ന് കരുതേണ്ട: കെ സുരേന്ദ്രന്‍

സ്വപ്‌ന സുരേഷിന്റെ അഭിഭാഷകനെ അറസ്റ്റ് ചെയ്താല്‍ വേറെ ആയിരം അഭിഭാഷകരെ ഇറക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വപ്‌ന സുരേഷ് അനാഥയായി പോകുമെന്ന് കരുതിയവര്‍ക്ക് തെറ്റിയെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നുള്ള...

സില്‍വര്‍ ലൈന്‍ പദ്ധതിയെ സഹായിക്കുന്ന ഒരു നീക്കവും ഉണ്ടാകരുതെന്ന് പ്രധാനമന്ത്രിയോടും, ജെ. പി നദ്ദയോടും സംസ്ഥാന ബി .ജെ . പി നേതൃത്വം, അങ്ങിനെ സംഭവിച്ചാല്‍ പിന്നെ കേരളത്തില്‍ പാര്‍ട്ടിയില്ല

സില്‍വര്‍ ലൈന്‍ പദ്ധതിയെ സഹായിക്കുന്ന ഒരു നിലപാടും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകരുതെന്ന് സംസ്ഥാന ബി ജെ പി നേതൃത്വം കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഒരു കാരണവശാലും പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവരുടെ ഭാഗത്ത് നിന്ന് ഈ പദ്ധതി...

സില്‍വര്‍ലൈന്‍; സര്‍ക്കാരിന് ജപ്പാന്‍ കമ്പനിയുമായി ധാരണ, തിരഞ്ഞെടുപ്പിന് മുമ്പ് പണം ലഭിച്ചു: കെ. സുരേന്ദ്രന്‍

സില്‍വര്‍ലൈന്‍ പദ്ധതിയില്‍ സര്‍ക്കാരിനെതിരെ ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട് ജപ്പാനിലെ ഒരു കമ്പനിയുമായി സര്‍ക്കാര്‍...

ഏകീകൃത സിവില്‍ നിയമം ബിജെപിയുടെ രഹസ്യ അജണ്ടയല്ല, പരസ്യമായ കാര്യമാണ്: കെ.സുരേന്ദ്രന്‍

രാജ്യത്ത് ഏകീകൃത സിവില്‍ നിയമം വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഏകീകൃത സിവില്‍ നിയമം ബിജെപിയുടെ രഹസ്യ അജണ്ടയല്ല, പരസ്യമായ കാര്യമാണെന്നും എല്ലാ വിഭാഗങ്ങള്‍ക്കും തുല്യപരിഗണന നല്‍കുകയാണ് ഏകീകൃത നിയമത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം...

പാകിസ്ഥാന് ഗുണമുള്ള വാര്‍ത്തകള്‍ നല്‍കിയത് കൊണ്ടാണ് മീഡിയാവണിന് വിലക്കേര്‍പ്പെടുത്തിയത്‌; കെ. സുരേന്ദ്രന്‍

പാകിസ്ഥാന് ഗുണമുള്ള വാര്‍ത്തകള്‍ നല്‍കിയത് കൊണ്ടാണ് മീഡിയാ വണ്‍ ചാനലിന് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ജമ്മു കാശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ശരിയല്ലെന്നാണ്...