Breaking News

‘ഇരുമുന്നണികളും കേരളത്തെ വര്‍ഗീയ രാഷ്ട്രീയത്തിലേക്ക് തള്ളിവിടുകയാണ്’; വിലകുറഞ്ഞ രാഷ്ട്രീയ നടപടിയെന്ന് കെ സുരേന്ദ്രൻ

സി.പി.എമ്മും കോണ്‍ഗ്രസും കേരളത്തെ വര്‍ഗീയ രാഷ്ട്രീയത്തിലേക്ക് തള്ളിവിടുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ഏതറ്റം വരേയും പോവാനാണ് സി.പി.എമ്മിന്റേയും കോണ്‍ഗ്രസിന്റേയും പരിപാടിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തെ വര്‍ഗീയ രാഷ്ട്രീയത്തിലേക്ക് തള്ളിവിടുന്നത്...

തെറിവിളികള്‍ കേട്ടിട്ടുണ്ട്.. സൈബര്‍ അക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കാന്‍ സാധിക്കില്ല, മാനവികത എന്നെ പഠിപ്പിച്ചത് ഇതാണ്

സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മകള്‍ക്ക് ഒപ്പം ബാലിക ദിനത്തില്‍ പങ്കുവെച്ച ചിത്രത്തിന് മോശം കമന്റുകള്‍ പങ്കുവെച്ചയാള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചിരിക്കുകയാണ്. ഖത്തറില്‍ ജോലി ചെയ്യുന്ന ഇയാളെ അവിടെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് വിവരം....

‘ചെന്നിത്തലയെ കറിവേപ്പില പോലെ എടുത്തിട്ടു’; ഉമ്മന്‍ ചാണ്ടിയുടെ വരവ് ഞങ്ങള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയെന്ന് കെ സുരേന്ദ്രൻ

ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തെത്തിയത് കാര്യങ്ങള്‍ എളുപ്പമാക്കിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അഞ്ചു കൊല്ലം മുമ്പുള്ള കാര്യങ്ങള്‍ ഓര്‍മിക്കാനുള്ള അവസരമാണ് ഉമ്മന്‍ ചാണ്ടിയുടെ വരവിലൂടെ ഹൈക്കമാന്‍ഡ് ഉണ്ടാക്കിയിരിക്കുന്നതെന്നും സുരേന്ദ്രൻ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍...

കെ. സുരേന്ദ്രൻ ഇത്തവണ മത്സരിക്കില്ലെന്ന് സൂചന; തീരുമാനം ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ

കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ മത്സരിക്കില്ലെന്ന് സൂചന. പാർട്ടി പ്രസിഡന്റ് എന്ന നിലിയിൽ പ്രചാരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി മത്സര രം​ഗത്ത് നിന്ന് മാറി നിൽക്കാനാണ് സുരേന്ദ്രന്റെ തീരുമാനം....

ലൈഫ് മിഷൻ വിധിയിൽ സർക്കാരിന്റെ അവസാന പ്രതിരോധവും പൊളിഞ്ഞു: ഹൈക്കോടതിക്ക് എതിരേയും സമരം ചെയ്യുമോ എന്ന് കെ.സുരേന്ദ്രൻ

വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസ് സി.ബി.ഐ അന്വേഷിക്കരുതെന്ന സംസ്ഥാന സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളിയതോടെ പിണറായി സർക്കാരിന്റെ അവസാനത്തെ പ്രതിരോധവും പൊളിഞ്ഞെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. പ്രാഥമികമായി വിദേശ പണകൈമാറ്റ നിയമ...

ബിജെപിയിലെ കലഹം: കേന്ദ്രനേതൃത്വം ഇടപെടുന്നു, ബിഎൽ സന്തോഷ് കേരളത്തിലെത്തി നേതാക്കളുമായി ചർച്ച നടത്തും

സംസ്ഥാന ബിജെപിയിലെ സംഘടനാ പ്രശ്ങ്ങളിൽ കേന്ദ്രനേതൃത്വം ഇടപെടുന്നു. സംഘടനാ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് കേരളത്തിലെത്തി നേതാക്കളുമായി ചർച്ച നടത്തും. തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം കിട്ടാത്തതിന് സംസ്ഥാനത്തെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയും കാരണമായിട്ടുണ്ടെന്നാണ് കേന്ദ്ര...

നിയമ സഭാതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കെ സുരേന്ദ്രന്റെ കേരളയാത്ര ഫെബ്രുവരി രണ്ടാം വാരം തുടങ്ങും

നിയമ സഭാതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ കേരളയാത്ര ഫെബ്രുവരി രണ്ടാം വാരം തുടങ്ങും. മുതിർന്ന നേതാക്കൾക്കൊപ്പം പൊതു സമ്മതരെ കൂടുതൽ മത്സരിപ്പാക്കാനാണ് ബിജെപിയുടെ തീരുമാനം. നേമം, തിരുവനന്തപുരം സെൻട്രൽ, വട്ടിയൂർകാവ്,...

എന്താണ് കൈമാറിയ ബാഗിലുണ്ടായിരുന്നത്? എന്താണ് പ്രതികള്‍ക്ക് നല്‍കിയ സന്ദേശം; സ്പീക്കര്‍ക്കെതിരെ കെ സുരേന്ദ്രന്‍

ആലപ്പുഴ: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരെ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ സ്പീക്കർ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ‘പുറത്തു വരുന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. തന്റെ പദവിയുടെ പവിത്രത കാത്തുസൂക്ഷിക്കാന്‍...

കേരളം ലോകത്തിന് മുന്നിൽ നാണം കെടുന്ന കാര്യമാണിത്; സ്പീക്കര്‍ സ്ഥാനമൊഴിയണമെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന വാര്‍ത്ത ഞെട്ടിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.തന്റെ പദവിയുടെ പവിത്രത കാത്തുസൂക്ഷിക്കാൻ ബധ്യതയുള്ള സ്പീക്കർ ഇത്തരമൊരു...

‘അദ്ദേഹത്തെ കാണട്ടെ, എന്നിട്ട് മറുപടി പറയാം’; കേന്ദ്രത്തിന് എതിരായ പ്രമേയത്തെ അനുകൂലിച്ച ഒ. രാജഗോപാലിൻറെ പ്രസ്താവനയിൽ കെ. സുരേന്ദ്രന്‍

കാര്‍ഷിക നിയമത്തിനെതിരായി സര്‍ക്കാര്‍ പാസാക്കിയ പ്രമേയത്തെ അനുകൂലിച്ചുവെന്ന് ബി.ജെ.പി, എം.എല്‍.എ ഒ. രാജഗോപാലിൻറെ പ്രസ്താവനയോട് പ്രതികരിക്കാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാജഗോപാലിന്റെ വാക്കുകള്‍ പരിശോധിച്ച ശേഷം പാര്‍ട്ടി നിലപാട് പറയാമെന്ന് കെ...