Breaking News

മൂന്നാര്‍ പട്ടയവിവാദം; സിപിഐഎം ഓഫീസ് നിലനില്‍ക്കില്ല; മുന്‍ ദൗത്യ സംഘത്തലവന്‍ കെ സുരേഷ്‌കുമാര്‍

സിപിഐഎം ഓഫീസ് ഇടുക്കിയില്‍ നിലനില്‍ക്കില്ലെന്ന് മൂന്നാര്‍ മുന്‍ ദൗത്യ സംഘത്തലവന്‍ കെ സുരേഷ് കുമാര്‍. വി എസ് അചുതാന്ദനുമായി പിണങ്ങിയത് രവീന്ദ്രന്‍ പട്ടയത്തിന്റെ പേരിലാണെന്നും ഒരു ചാനലുമായുള്ള അഭിമുഖത്തില്‍ സുരേഷ് കുമാര്‍ വെളിപ്പെടുത്തി. പട്ടയം...