Breaking News

സ്വര്‍ണ്ണക്കടത്ത് കേസ്; ജലീലിന് പങ്കില്ലെന്ന് പറഞ്ഞിട്ടില്ല, മുഖ്യമന്ത്രിയടക്കം പ്രോട്ടോക്കോള്‍ ലംഘിച്ചു; വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്

കെ ടി ജലീല്‍ എം എല്‍ എക്കെതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. തന്റെ സത്യവാങ്മൂലം സ്വര്‍ണക്കടത്തില്‍ കെ.ടി.ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കുന്നതല്ല. ജലീലും കോണ്‍സല്‍ ജനറലും തമ്മിലുളള ഇടപാട് ഇ.ഡിയെ അറിയിച്ചിട്ടുണ്ട്....