Breaking News

വ്യാജരേഖ കേസിൽ നിർണായക തെളിവ്; വിദ്യ സമർപ്പിച്ച വ്യാജ സർട്ടിഫിക്കറ്റ് കണ്ടെടുത്തു

മുൻ എസ്എഫ്ഐ നേതാവും, ഗവേഷകയുമായി കെ വിദ്യ പ്രതിയായ വ്യാജരേഖാ കേസിൽ നിർണായകമായ തെളിവ് കണ്ടെത്തി. വിദ്യ ജോലിക്കായുള്ള അഭിമുഖത്തിന് നൽകാൻ തയ്യാറാക്കിയ വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് അഗളി പൊലീസ് കണ്ടെടുത്തു. പാലാരിവട്ടത്തെ...

വ്യാജ സർട്ടിഫിക്കറ്റ് കേസ്; കെ.വിദ്യ നീലേശ്വരം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായി

വ്യാജ രേഖ കേസിൽ കെ വിദ്യ നീലേശ്വരം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായി.കരിന്തളം ഗവ. കോളേജിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ഗസ്റ്റ് ലെക്ചറർ നിയമനം നേടിയ കേസിലാണ് നീലേശ്വരം പൊലീസിന്‍റെ...

പാസ്‌പോര്‍ട്ട് ഹാജരാക്കണം; കേരളം വിട്ട് പുറത്തു പോകരുത്; വ്യാജരേഖ കേസില്‍ വിദ്യയ്ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം

മഹാരാജാസ് കോളേജ് വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയായ കെ വിദ്യയ്ക്ക് കോടതി ജാമ്യ അനുവദിച്ചു. പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം, കേരളം വിട്ടുപോകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. എന്നാല്‍, നീലേശ്വരം പൊലീസിന് വിദ്യയെ അറസ്റ്റ്...

വ്യാജരേഖ കേസിൽ വിദ്യയെ ചോദ്യം ചെയ്യും ; നോട്ടീസ് നൽകി നീലേശ്വരം പൊലീസ്

വ്യാജരേഖ കേസിൽ പ്രതിയായ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയെ വീണ്ടും ചോദ്യം ചെയ്യും. നീലേശ്വരം പൊലീസ് ആണ് വിദ്യയെ ചോദ്യം ചെയ്യുക. നേരിട്ട് സ്റ്റേഷനിൽ ഹാജരാകാൻ വിദ്യക്ക് പൊലീസ് നിർദ്ദേശം നൽകിയിരുന്നു, വ്യാജ...

വ്യാജ സർട്ടിഫിക്കറ്റ് കെ.വിദ്യയുടെ ഫോണിലുണ്ടെന്ന് സൂചന; മെയിലുകൾ ഡിലീറ്റ് ചെയ്ത നിലയിൽ

മഹാരാജാസ് കോളജ് വ്യാജ സർട്ടിഫിക്കറ്റ് കേസ് പ്രതി കെ. വിദ്യയുടെ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് മൊബൈൽ ഫോണിലുണ്ടെന്ന് സൂചന. ഇവരുടെ ഫോണിലെ പല ഇ-മെയിലുകളും ഡിലീറ്റ് ചെയ്ത നിലയിലാണ്. സൈബർ വിദഗ്ദ്ധൻ ഉടൻ ഫോൺ...

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: ചോദ്യം ചെയ്യുന്നതിനിടെ വിദ്യ കുഴഞ്ഞുവീണു; ആശുപ്രതിയിലേക്ക് മാറ്റി പൊലീസ്

വ്യജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ മുന്‍ എസ് എഫ് ഐ നേതാവ് കെ വിദ്യ പൊലീസ് കസ്റ്റഡിയില്‍ കുഴഞ്ഞു വീണു. ചോദ്യം ചെയ്യലിനിടെയാണ് വിദ്യ കുഴഞ്ഞു വീണത്. തനിക്ക് മാനസികപരമായ സമ്മര്‍ദ്ദണുണ്ടെന്ന്...

വ്യാജരേഖ കേസില്‍ കെ വിദ്യ റിമാന്‍ഡില്‍; 2 ദിവസം പൊലീസ് കസ്റ്റഡിയിൽ

വ്യാജരേഖാക്കേസിൽ അറസ്റ്റിലായ മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യയെ കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് വിദ്യയെ റിമാൻഡ് ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യാന്‍ രണ്ടു ദിവസം കസ്റ്റഡി അനുവദിക്കണമെന്ന പൊലീസ് ആവശ്യം മണ്ണാർക്കാട് കോടതി അംഗീകരിച്ചു....