Breaking News

മല്ലികാ സാരാഭായ് കലാമണ്ഡലം ചാന്‍സലര്‍

പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായിയെ കേരളാ കലാമണ്ഡലം ചാന്‍സലറായി നിയമിച്ചു. നേരത്തെ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അതിനെ പിന്നാലെയാണ് മല്ലികാ സാരാഭായിയെ കലാമണ്ഡലം...