Breaking News

കളമശേരി സ്ഫോടനം; ഡൊമനിക് മാര്‍ട്ടിനുമായി തെളിവെടുപ്പ് തുടരുന്നു

കളമശേരി സ്ഫോടന കേസില്‍ പ്രതി ഡൊമനിക് മാര്‍ട്ടിനുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തുന്നു. പാലാരിവട്ടത്ത് സ്‌ഫോടകവസ്തു നിർമിക്കാൻ സാധനങ്ങൾ വാങ്ങിയ കടകളിൽ എത്തിച്ചാണ് തെളിവെടുപ്പ്. സ്ഫോടനം നടന്ന് സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലെ തെളിവെടുപ്പ് നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു....

കളമശ്ശേരി സ്ഫോടനം; മതവിദ്വേഷം പ്രചരിപ്പിച്ചതിന് പത്തനംതിട്ടയിൽ കേസ്

കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് മതവിദ്വേഷം വളർത്തിയതിന് പത്തനംതിട്ടയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. റിവ ഫിലിപ്പ് എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിനെതിരെയാണ് കേസെടുത്തത്. ബോംബ് ആക്രമണം നടത്തിയത് എസ്ഡിപിഐ ആണെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. എസ്ഡിപിഐ ജില്ലാ...

സീപോര്‍ട്ട് – എയര്‍പോര്‍ട്ട് റോഡില്‍ അപകടകരമായി പാര്‍ക്ക് ചെയ്ത വാഹനം പിടിച്ചെടുത്തു; വാഹനത്തിന്റേത് വ്യാജ നമ്പര്‍, ട്വിസ്റ്റ്

സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ വള്ളത്തോള്‍ ജംഗ്ഷനും എച്ച്എംടി റോഡിനും ഇടയില്‍ വിദ്യാനഗര്‍ കോളനിക്ക് സമീപം അപകടകരമായി പാര്‍ക്ക് ചെയ്ത വാഹനം മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു. രാത്രി പത്തരയോടെയാണ് റോഡില്‍ അപകടം ക്ഷണിച്ചു വരുത്തുന്ന രീതില്‍...

കളമശേരിയില്‍ പിടിച്ച പഴകിയ ഇറച്ചിയില്‍ അപകടകാരിയായ ഇ കോളി ബാക്ടീരിയ

കളമശേരിയില്‍ പിടിച്ച പഴകിയ കോഴിയിറച്ചിയില്‍ അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യസുരക്ഷാവകുപ്പ് റീജ്യണല്‍ അനലറ്റിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കാക്കനാട് റീജ്യണല്‍ അനലറ്റിക്കല്‍ ലാബില്‍ നടത്തിയ മൈക്രോബയോളജി പരിശോധനയിലാണ്...

കൊച്ചിയിലെ വ്യാപക എ.ടി.എം തട്ടിപ്പ്: പ്രതി പിടിയില്‍

കൊച്ചിയിലെ 11 എടിഎമ്മുകളില്‍ നിന്ന് പണം കവര്‍ന്ന് പ്രതി പിടിയില്‍. ഉത്തര്‍പ്രദേശ് സ്വദേശി മുബാറക്കാണ് പിടിയിലായത്. ഇടപ്പള്ളിയില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.മെഷീനില്‍ നിന്ന് പണംവരുന്ന ഭാഗം സ്‌കെയില്‍ ഉപയോഗിച്ച് അടച്ചുവെച്ചായിരുന്നു തട്ടിപ്പ്. പിന്‍വലിച്ച...

കളമശേരി ബസ് കത്തിക്കല്‍ കേസ്; മൂന്ന് പ്രതികളുടെ ശിക്ഷാ വിധി ഇന്ന്

കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ കുറ്റക്കാരായ മൂന്ന് പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കു. കൊച്ചി എന്‍.ഐ.എ കോടതിയാണ് ശിക്ഷ വിധിക്കുന്നത്. തടിയന്റവിട നസീര്‍, സാബിര്‍ ബുഖാരി, താജുദ്ദീന്‍ അഡിഗ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു....

കളമശ്ശേരി ഇലക്ട്രോണിക് സിറ്റിയില്‍ മണ്ണിടിച്ചില്‍; തൊഴിലാളികള്‍ മണ്ണില്‍ കുടുങ്ങിക്കിടക്കുന്നു

എറണാകുളത്ത് കളമശ്ശേരിയില്‍ മണ്ണിടിഞ്ഞ് അപകടം. കളമശ്ശേരി ഇലക്ട്രോണിക് സിറ്റിയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മൂന്ന് തൊഴിലാളികളെ പേരെ പുറത്തെടുത്തു. കൂടുതല്‍ തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് സംശയം. നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രോണിക് സിറ്റിയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനിടയാണ് മണ്ണിടിച്ചില്‍...

കളമശ്ശേരിയില്‍ മണ്ണിടിച്ചിൽ; മണ്ണിനിടയിൽ കുടുങ്ങി ലോറി ഡ്രൈവർ മരിച്ചു

എറണാകുളം കളമശ്ശേരിയിൽ മണ്ണിടിച്ചിലിൽ ഒരു മരണം. അപകടത്തിൽ തിരുവനന്തപുരം ഉദിയൻകുളങ്ങര സ്വദേശി തങ്കരാജ് (72) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് കളമശ്ശേരി അപ്പോളോ ടയേഴ്‌സിന് മുന്നിലാണ് അപകടം സംഭവിച്ചത്. മണ്ണിടിച്ചിലിൽ വലിയ കല്ല് തങ്കരാജിന്റെ...

മോന്‍സണ്‍ പ്രതിയായ പോക്‌സോ കേസ്; പെണ്‍കുട്ടിയെ പൂട്ടിയിട്ട രണ്ട് ഡോക്ടര്‍മാര്‍ക്ക് എതിരെ കേസ്

മോന്‍സണ്‍ മാവുങ്കലിനെതിരായ പോക്‌സോ കേസില്‍ രണ്ട് ഡോക്ടർമാർക്കെതിരെ കേസെടുത്തു. വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി എന്ന് പീഡനക്കേസിലെ പെണ്‍കുട്ടി ഡോക്ടര്‍മാര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗത്തിലെ...

കളമശ്ശേരിയിൽ തോക്ക് പിടികൂടിയ കേസ് ;18 പേർ അറസ്റ്റിൽ

കളമശ്ശേരിയിൽ തോക്കുകൾ പിടികൂടിയ കേസിൽ 18 പേർ അറസ്റ്റിൽ. എസ് എസ് വി സെക്യൂരിറ്റി ജീവനക്കാരായ 18 പേരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരിൽ സൂപ്പർവൈസർ വിനോദ് കുമാറും ഉൾപ്പെടുന്നു. ആയുധ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ...