Breaking News

കലൂര്‍ സ്റ്റേഡിയം സുരക്ഷിതമല്ല, ഇന്തോനേഷ്യയില്‍ സംഭവിച്ചത് ആവര്‍ത്തിക്കരുത്; മുന്നറിയിപ്പുമായി എ.എഫ്.സി

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും വലിയ ആരാധകരുള്ള ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആസ്ഥാനമാണ് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം. ഓരോ തവണയും ഇവിടെ മത്സരം വരുമ്പോള്‍ സ്റ്റേഡിയം മഞ്ഞക്കടലാകാറാണ് പതിവ്. ഇതില്‍ പുരുഷന്മാരും സ്ത്രീകളും...