കല്യാൺ സിൽക്സിന്റെ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് ഒരു മരണം; നാല് പേര്‍ക്ക് പരുക്ക്
കോഴിക്കോട് പ്രമുഖ ബിസിനസ് ഗ്രൂപ്പായ കല്യാൺ സിൽക്സിന്റെ കോഴിക്കോടെ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. തൊണ്ടയാടാണ് സംഭവം. പുറമേ നിന്ന് നിര്‍മിച്ച് ക്രെയിന്‍ ഉപയോഗിച്ച്...