Breaking News

സിദ്ദിഖ് കാപ്പനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്രോത്സവ വേദിയിൽ പ്രകടനം; ഐക്യദാർഢ്യം പ്രഖ്യാപിച്ച് കമൽ

കണ്ണൂർ: യുപിയിലെ ഹത്രാസിലേക്ക് പോകുമ്പോൾ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിതോത്സവ വേദിയിൽ പ്രതിഷേധം. അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കുന്ന തലശ്ശേരി ലിബര്‍ട്ടി തിയേറ്റര്‍ സമുച്ഛയത്തിന്റെ മുറ്റത്താണ് സംഘം പ്രതിഷേധം...

ഇടതുപക്ഷക്കാരെ സ്ഥിരപ്പെടുത്താൻ മന്ത്രിക്ക് നൽകിയ കത്ത് വ്യക്തിപരം, ജാഗ്രതക്കുറവുണ്ടായെന്ന് സമ്മതിച്ച് കമൽ

ഇടതുപക്ഷ അനുഭാവികളായ 4 പേരെ ചലച്ചിത്ര അക്കാദമിയിൽ സ്ഥിരപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് മന്ത്രി എ.കെ. ബാലനു കത്ത് നൽകിയ വിവാദത്തിൽ വിശദീകരണവുമായി അക്കാദമി ചെയർമാൻ കമൽ. സംഭവത്തിൽ തന്റെ ഭാഗത്ത് നിന്നും ജാഗ്രതക്കുറവുണ്ടായെന്ന് കമൽ...

കമലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സെക്രെട്ടറിയറ്റിലേക്ക് മാർച്ച് നടത്തി യുവമോർച്ച

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിൽ സി. പി. എം പ്രവർത്തകരെ പിൻവാതിൽ നിയമനം നടത്താൻ അക്കാദമി ചെയർമാൻ സാംസ്കാരിക വകുപ്പ് മന്ത്രി എ. കെ ബാലാന് നൽകിയ കത്ത് പുറത്തു വന്ന സാഹചര്യത്തിൽ യുവമോർച്ച സെക്രട്ടേറിയറ്റിലേക്ക്...

ചലച്ചിത്ര അക്കാദമി എ.കെ.ജി സെന്ററിന്റെ പോഷകസംഘടനയല്ല: കമലിന്റെ ശുപാർശ കത്തിനെതിരെ രമേശ് ചെന്നിത്തല

ഇടതുപക്ഷ അനുഭാവികളെ ചലച്ചിത്ര അക്കാദമിയിൽ സ്ഥിരപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട അക്കാദമി ചെയർമാൻ കമലിന്റെ നടപടി തൊഴിൽ രഹിതരായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരാർ ജീവനക്കാർ ഇടതുപക്ഷ അനുഭാവികൾ ആണ് എന്നും...

ഈ മോഡൽ സാംസ്കാരിക നായകർ കേരളത്തിന്‌ അപമാനം: കമലിന് എതിരെ കെ.എസ് ശബരീനാഥൻ

സംവിധായകനും ചലച്ചിത്ര അക്കാദമിയുടെ ചെയർമാനുമായ കമലിനെ പോലെയുള്ള സാംസ്കാരിക നായകർ കേരളത്തിന്‌ അപമാനമാണെന്ന് കെ.എസ് ശബരീനാഥൻ എം.എൽ.എ. കേരള ചലച്ചിത്ര അക്കാദമിയിൽ നാല് വർഷമായി ജോലി ചെയ്യുന്ന ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട് സംവിധായകൻ...