Breaking News

ഐഎസ് ബന്ധം: കോഴിക്കോട് സ്വദേശിയുടെ രഹസ്യമൊഴിയെടുക്കാൻ എൻഐഎ

കൊച്ചി: കനകമല ഐ എസ് കേസിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്ന കോഴിക്കോട് സ്വദേശിയുടെ രഹസ്യമൊഴിയെടുക്കാൻ എൻഐഎ തീരുമാനം. കേരളത്തിലും തമിഴ്നാട്ടിലും ഭീകര ആക്രമണങ്ങൾക്കു പദ്ധതിയിടാൻ 2016 ഒക്ടോബർ 2നു കണ്ണൂർ കനകമലയിൽ ഒത്തുകൂടി ഗൂഢാലോചന നടത്തിയെന്ന...