Breaking News

വിവാഹം കഴിഞ്ഞ നടി എന്ന വേര്‍തിരിവില്ല, മലയാളത്തില്‍ നിരവധി താരങ്ങള്‍ ഉണ്ടെങ്കിലും സംവിധായകര്‍ എന്നെ വിളിക്കുന്നുണ്ട്: കനിഹ

മലയാള സിനിമയോടും പ്രേക്ഷകരോടും തനിക്ക് ബഹുമാനമാണെന്ന് നടി കനിഹ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കനിഹ മലയാള സിനിമയെ കുറിച്ച് സംസാരിച്ചത്. ഒരു വിവാഹം കഴിഞ്ഞ നടി എന്ന നിലയിലോ അല്ലാതെയോ മലയാള...

നമ്മളില്‍ പലരും അലസത കാണിച്ചു, കാര്യങ്ങളെ നിസ്സാരമായി കണ്ടു; കൊവിഡ് രണ്ടാം തരംഗത്തെ കുറിച്ച് കനിഹ

പത്രങ്ങളും ചാനലുകളും അതിസങ്കീര്‍ണമായ വാര്‍ത്തകള്‍കൊണ്ടു നിറഞ്ഞിരിക്കുകയാണെന്നും ജീവഹാനിയെ കുറിച്ചും അതീവ ഗുരുതരമായ സാഹചര്യങ്ങളെ കുറിച്ചുമുള്ള കഥകള്‍ മാത്രമാണ് ചുറ്റും കേള്‍ക്കാനുള്ളതെന്നും നടി കനിഹ. ഈ സമയത്ത് വീട്ടില്‍ താമസിക്കാന്‍ കഴിയുന്നത് തന്നെ ഭാഗ്യമായി കണക്കാക്കണമെന്നും...

‘ഒരു രാത്രിക്കപ്പുറം കുഞ്ഞ് അതിജീവിക്കുമോ എന്ന് ഡോക്ടര്‍മാര്‍ക്ക് ഉറപ്പില്ല, ഞാന്‍ ആര്‍ത്തുകരഞ്ഞു: കനിഹ

മരണത്തിന്റെ നിന്നും തന്റെ മകന്‍ ഋഷി ജീവിതത്തിലേക്ക് തിരിച്ചെത്തിയ അനുഭവം പങ്കുവെച്ച് നടി കനിഹ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ്സ് തുറന്നത്. ഹൃദയതകരാറോടു കൂടിയാണ് മകന്‍ ജനിച്ചതെന്ന് കനിഹ പറയുന്നു. ഓപ്പണ്‍ ഹാര്‍ട്ട്...

ഗോസിപ്പുകളൊന്നും ഉണ്ടാക്കാത്ത നടിയല്ലേ ഞാന്‍, അതു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ നല്ല കമന്റ്സുകളാണ് ലഭിക്കുന്നത്: കനിഹ

ഗോസിപ്പുകളൊന്നും ഉണ്ടാക്കാത്ത നടിയായതുകൊണ്ടാണ് തനിക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും നല്ല കമന്റ്സുകള്‍ ലഭിക്കുന്നതെന്ന് നടി കനിഹ. ഫെയ്‌സ്ബുക്കില്‍ എപ്പോഴും കനിഹയുടെ പുതിയ പുതിയ സ്റ്റില്‍സ് കാണാറുണ്ട്. സജീവമാണല്ലോ എന്ന ചോദ്യത്തിന് അതെ തനിക്ക് അത്...