Breaking News

കാഞ്ഞിരപ്പള്ളിയില്‍ സംഘർഷം, മൂന്നു പേര്‍ക്ക് കുത്തേറ്റു: ഒരാള്‍ അറസ്റ്റില്‍

കോട്ടയം: ചൊവ്വാഴ്ച രാത്രി കോട്ടയം കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ ആനക്കല്ലില്‍ സംഘര്‍ഷമുണ്ടായത്. ഇന്നലെ രാത്രി 7.40ന് ആണ് സംഭവമുണ്ടായത്. കോൺട്രാക്ടർക്കും തൊഴിലാളികൾക്കുമിടയിലുണ്ടായ കൂലി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഭവമാണ് മൂന്ന് തൊഴിലാളികള്‍ക്ക് കുത്തേല്‍ക്കുന്ന സ്ഥിതിയായി മാറിയത്....