Breaking News

പോപ്പുലര്‍ ഫ്രണ്ടിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തു; വനിത എഎസ്‌ഐക്കെതിരെ നടപടിക്ക് ശിപാര്‍ശ

ആലപ്പുഴയില്‍ റാലിയില്‍ ചെറിയ കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസുമായി ബന്ധപ്പെട്ട പോപ്പുലര്‍ഫ്രണ്ടിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ച സംഭവത്തില്‍ വനിത എഎസ്‌ഐക്കെതിരെ നടപടിക്ക് ശിപാര്‍ശ. കാഞ്ഞിരപ്പള്ളി എഎസ്‌ഐ റംല ഇസ്മായിലിന് എതിരെ നടപടി...