Breaking News

ഇവിടെ ദേശീയവാദികളുടെ സര്‍ക്കാര്‍ നിലനില്‍ക്കുന്നത് എന്നെ പോലുള്ളവരുടെ ചിലവിലാണ്; വൈ പ്ലസ് സുരക്ഷയെ ചോദ്യം ചെയ്ത സുബ്രഹ്‌മണ്യന്‍ സ്വാമിക്ക് മറുപടിയുമായി കങ്കണ

തന്നെ പോലെയുള്ളവരുടെ ചിലവിലാണ് ഇവിടെ ദേശീയവാദികളുടെ സര്‍ക്കാര്‍ നിലനില്‍ക്കുന്നതെന്ന് നടി കങ്കണ റണാവത്ത്. നടിക്കെതിരെ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയ ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമിക്ക് മറുപടിയുമായാണ് കങ്കണ രംഗത്തെത്തിയത്. കങ്കണയെ ഇപ്പോള്‍ കാണാനില്ലലോ എന്ന...

ഷോട്‌സ് ധരിച്ച് വത്തിക്കാനില്‍ എത്തിയ എന്നെ ആ പരിസരത്തേക്ക് പോലും അടുപ്പിച്ചില്ല, ഈ കോമാളികള്‍ക്കെതിരെ നിയമങ്ങള്‍ വരണം: കങ്കണ

ഷോട്‌സ് ധരിച്ച് ക്ഷേത്ര ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടിക്കെതിരെ പ്രതികരിച്ച് നടി കങ്കണ റണാവത്ത്. ഹിമാചല്‍ പ്രദേശിലെ ബജിനാഥ് ക്ഷേത്രത്തില്‍ ഷോട്‌സ് ധരിച്ച് എത്തിയ പെണ്‍കുട്ടിയുടെ ചിത്രം ഷെയര്‍ ചെയ്ത ട്വീറ്റ്, റീട്വീറ്റ് ചെയ്തു കൊണ്ടാണ് കങ്കണ...

ജ്യോതികയുടെ ഐതിഹാസിക പ്രകടനത്തിനൊപ്പം പിടിച്ചു നില്‍ക്കുക അസാധ്യമാണ്; പ്രശംസിച്ച് കങ്കണ, കാര്യം ഇതാണ്

നടി ജ്യോതികയെ പുകഴ്ത്തി കങ്കണ റണാവത്ത്. താരത്തിന്റെ പുതിയ ട്വീറ്റ് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു അഭിമുഖത്തില്‍ തനിക്ക് ഇഷ്ടപ്പെട്ട ബോളിവുഡ് നടി കങ്കണ ആണെന്ന് പറയുന്നുണ്ട്. 2019ലെ ആ ഇന്റര്‍വ്യൂ വീഡിയോ...

എന്റെ വീട്ടുവാതില്‍ക്കല്‍ വന്ന് ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചു, നടനും ഭാര്യയും എന്റെ പിന്നാലെ കൂടിയിരിക്കുകയാണ്; ആരോപണവുമായി കങ്കണ

ബോളിവുഡ് താരങ്ങള്‍ക്കെതിരെ ദുരൂഹമായ ആരോപണങ്ങളുമായി നടി കങ്കണ. ദീര്‍ഘമായ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇവര്‍ പേരുപറയാതെ ഒരു ബോളിവുഡ് താരദമ്പതികള്‍ക്കെതിരെ ഗുരുതരമായ ആരോപണം നടത്തിയിരിക്കുന്നത്. ബോളിവുഡില്‍ കാസനോവയായി അറിയപ്പെടുന്ന, ഇപ്പോള്‍ സ്വജനപക്ഷപാത മാഫിയ സംഘത്തിന്റെ വൈസ്...

50കളിലും കരിയറിന്റെ പീക്കില്‍, സൂപ്പര്‍ താരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ബോളിവുഡിനെ പിടിച്ചുനിര്‍ത്തിയത് ഈ നടി: കങ്കണ

ബോളിവുഡില്‍ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ വരെ പരാജയപ്പെടുകയാണ്. ഈ സമയത്ത് ബോളിവുഡിനെ കൈപ്പിടിച്ചുയര്‍ത്തിയത് നടി തബു ആണെന്ന് കങ്കണ റണാവത്ത്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് തബുവിനെ പ്രശംസിച്ച് കൊണ്ട് കങ്കണ രംഗത്തെത്തിയിരിക്കുന്നത്. തബുവിന്റെ ‘ഭൂല്‍...

ജനങ്ങള്‍ ആവശ്യപ്പെടണം; ബിജെപി ടിക്കറ്റ് നല്‍കണം; ഈ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ തയാര്‍; മോഹം പറഞ്ഞ് കങ്കണ

ഹിമാചല്‍ പ്രദേശിലെ മാണ്ഡ്യയില്‍ നിന്ന് മത്സരിക്കാന്‍ തയാറാണെന്ന് നടി കങ്കണ റണാവത്ത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരംഗത്ത് ഉണ്ടാകും. താന്‍ പ്രത്യക്ഷ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് സൂചനയും കങ്കണ നല്‍കി....

പുരുഷന്മാരെ തല്ലുന്നയാളെന്ന് അപവാദ പ്രചാരണം; വിവാഹം നീണ്ടുപോകുന്നതായി കങ്കണ

ബോളിവുഡിലെ സൂപ്പർ നടിയായിരുന്നിട്ടും ഇപ്പോഴും തന്റെ വിവാഹം നീണ്ടുപോകുന്നതായി കങ്കണ പറയുന്നു. അതിനു കാരണമുണ്ടെന്നും കങ്കണ പറയുകയാണ്. പുരുഷന്മാരെ തല്ലുന്നയാളാണ് താൻ എന്നരീതിയിൽ അപവാദം പ്രചരിക്കുന്നതിനാല്‍ വിവാഹം നീണ്ടുപോകുന്നുവെന്നാണ് കങ്കണ റണൗട്ട്. പുതിയ ചിത്രം...

പറഞ്ഞത് തെറ്റാണെങ്കില്‍ പത്മശ്രീ ഞാന്‍ തിരിച്ചുതന്നേക്കാം: കങ്കണ

1947ല്‍ ഇന്ത്യയ്ക്ക് ലഭിച്ചത് സ്വാതന്ത്ര്യല്ല, ഭിക്ഷയാണ് എന്ന പരാമര്‍ശത്തിലുറച്ച് നടി കങ്കണ . താന്‍ പറഞ്ഞത് തെറ്റാണെന്ന് തെളിയിച്ചാല്‍ പത്മ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുമെന്നും നടി പറയുന്നു. ഈ പരാമര്‍ശത്തില്‍ കങ്കണക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി...

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ അപമാനിച്ച കങ്കണയുടെ പത്മശ്രീ തിരിച്ചെടുക്കണം: കോൺഗ്രസ്

മോദി അധികാരത്തിൽ വന്നപ്പോഴാണ് ഇന്ത്യയ്ക്ക് 2014 ല്‍ യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം കിട്ടിയതെന്ന പരാമർശം നടത്തിയ ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. തീർച്ചയായും രാജ്യദ്രോഹ നടപടിയാണ് കങ്കണ ചെയ്തതെന്നും സ്വാതന്ത്ര്യ സമരത്തെ അപമാനിച്ച...

ഇതെങ്ങനെയാണ് ഭീഷണിയാവുന്നത്? കങ്കണയോട് കോടതി; ജാവേദ് അക്തര്‍ കേസില്‍ നടിക്ക് വീണ്ടും തിരിച്ചടി

കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ നടി കങ്കണ റണാവത്തിന് വീണ്ടും തിരിച്ചടി. നിലവില്‍ കേസിന്റെ വാദം അന്ധേരി മെട്രോപോളിറ്റന്‍ കോടതിയിലാണ് നടക്കുന്നത്. ജുഡീഷ്യറി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് കാണിച്ച് കങ്കണ മുംബൈ മെട്രോപോളിറ്റന്‍...