Breaking News

പ്രിയ വർഗീസിന് നിയമന ഉത്തരവ് നൽകി കണ്ണൂർ സർവകലാശാല: 15 ദിവസത്തിനകം ചുമതലയേൽക്കണം

കണ്ണൂർ: കണ്ണൂർ സർവകലാശാല പ്രിയ വർഗീസിന് നിയമന ഉത്തരവ് നൽകി. കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നിയമന ഉത്തരവാണ് കൈമാറിയത്. പതിനഞ്ച് ദിവസത്തിനുള്ളിൽ നീലേശ്വരം ക്യാമ്പസിൽ ജോയിൻ ചെയ്യണമെന്നും നിയമന ഉത്തരവിൽ പറയുന്നു.ഹൈക്കോടതി...

കണ്ണൂര്‍ സര്‍വകലാശാലയിലെ അധ്യാപക നിയമനം മരവിപ്പിച്ചു; സര്‍ക്കാരും ഗവര്‍ണറും നേര്‍ക്കുനേര്‍

കണ്ണൂര്‍ സര്‍വകലാശാലയിലെ അധ്യാപക നിയമനം മരവിപ്പിച്ചതോടെ സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് രൂക്ഷമാകും. കോടതിയില്‍ സര്‍വകലാശാലയ്ക്ക് അനുകൂലമായ നിലപാടാകും സര്‍ക്കാര്‍ സ്വീകരിക്കുക. വി.സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്താനുള്ള ബില്‍ കൊണ്ടുവരാനിരിക്കെയാണ് നിയമനം മരവിപ്പിച്ചുകൊണ്ടുള്ള ഗവര്‍ണറുടെ...

പ്രിയ വര്‍ഗീസിന് നിയമനം നല്‍കിയത് അഭിമുഖം മാനദണ്ഡമാക്കി; ക്രമക്കേടില്ലെന്ന് വി സി, വിശദീകരണം നല്‍കി

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായ കെ കെ രാഗേഷിന്റെ ഭാര്യയ്ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമനം നല്‍കിയത് അഭിമുഖം മാനദണ്ഡമാക്കി തന്നെയെന്ന് വൈസ് ചാന്‍സലര്‍. പ്രിയ വര്‍ഗീസാണ് അഭിമുഖത്തില്‍ മികവ് കാട്ടിയത്. നിയമന നടപടികളില്‍...

95 ശതമാനം ചോദ്യങ്ങളും രണ്ടു വര്‍ഷം മുമ്പുള്ള ചോദ്യപേപ്പറിലേത് ; കണ്ണൂര്‍ സര്‍വകലാശാല പരീക്ഷ വിവാദത്തില്‍

രണ്ടു വര്‍ഷം മുമ്പുള്ള ചോദ്യ പേപ്പര്‍ അതേപടി ആവര്‍ത്തിച്ച കണ്ണൂര്‍ സര്‍വകലാശാലയുടെ പരീക്ഷ വിവാദത്തില്‍. മൂന്നാം സെമസ്റ്റര്‍ ബോട്ടണി പരീക്ഷയുടെ ആള്‍ഗേ ആന്‍ഡ് ബ്രയോഫൈറ്റ്സ് ചോദ്യ പേപ്പറാണ് വിവാദത്തിന് അടിസ്ഥാനം. 2020ല്‍ നടത്തിയ ഇതേ...

കണ്ണൂര്‍ സര്‍വകലാശാല വിസി പുനര്‍ നിയമനം; ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു

കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍ നിയമിച്ച സംഭവത്തില്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്. സര്‍ക്കാരിനും സര്‍വകലാശാലയ്ക്കും...

കണ്ണൂർ സർവകലാശാലയിലെ വിവാദ സിലബസ് ഉണ്ടാക്കിയ അധ്യാപകന് ബോർഡ് ഓഫ് സ്റ്റഡീസ് അധ്യക്ഷ സ്ഥാനം; പ്രതിഷേധവുമായി കെ.എസ്.യു

കണ്ണൂർ സർവകലാശാലയിൽ വിവാദ സിലബസ് തയ്യാറാക്കിയ അധ്യാപകനെ യൂണിവേഴ്സിറ്റി പൊളിറ്റിക്കൽ സയൻസ് ബോർഡ് ഓഫ് സ്റ്റഡീസ് ചെയർപേഴ്സണായി നിയമിച്ചു. വിവാദ സിലബസ് തിരുത്തുന്നത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടതും ഈ ബോർഡ് ഓഫ് സ്റ്റഡീസാണ്. അതിനാൽ ചെയർപേഴ്സണായ...

സിലബസില്‍ പോരായ്മ എന്ന് റിപ്പോര്‍ട്ട്; വിവാദ പാഠഭാഗം പഠിപ്പിക്കില്ലെന്ന് വി.സി

കണ്ണൂര്‍ സര്‍വകലാശാല എം.എ ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് കോഴ്സിന്റെ വിവാദ പാഠഭാഗം പഠിപ്പിക്കില്ലെന്ന് വൈസ് ചാന്‍സലര്‍. വിവാദ പുസ്​തകങ്ങൾ പി.ജി സിലബസിൽ നിന്ന്​ ഒഴിവാക്കുമെന്ന്​ വൈസ്​ചാൻസലർ ഡോ. ഗോപിനാഥ്​ രവീന്ദ്രൻ അറിയിച്ചു. സിലബസി​ൽ മാറ്റം...

‘വർഗ്ഗീയ നിലപാടുകളുള്ള ലേഖനങ്ങൾ ഔദ്യോഗിക സിലബസ്സിന്റെ ഭാഗമാകുന്നത് ദോഷം ചെയ്യും’; കണ്ണൂർ സർവകലാശാലയുടെ വിവാദ സിലബസിനെ തള്ളി മന്ത്രി ആര്‍ ബിന്ദു

കണ്ണൂർ സർവകലാശാലയുടെ വിവാദ സിലബസിനെ തള്ളി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. സിലബസ് പ്രശ്നം നിറഞ്ഞത് തന്നെയെന്ന് മന്ത്രി പറഞ്ഞു. മറ്റ് കാഴ്ചപ്പാടുകൾക്ക് സിലബസിൽ ഇടം നൽകിയിട്ടില്ല. സിലബസ് പുനരാലോചിക്കുമെന്ന് സർവകലാശാല അറിയിച്ചതായി...

സ്വാതന്ത്ര്യ സമരത്തിന് മുഖംതിരിഞ്ഞവരെ മഹത്വവത്കരിക്കുന്ന നിലപാട് നമുക്കില്ല; കണ്ണൂർ യൂണിവേഴ്സിറ്റി വിവാദത്തിൽ മുഖ്യമന്ത്രി

സ്വാതന്ത്ര്യ സമരത്തിന് മുഖംതിരിഞ്ഞുനിന്ന ആശയങ്ങളെയും നേതാക്കളെയും മഹത്വവത്കരിക്കുന്ന നിലപാട് നമുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ സർവ്വകലാശാലയുടെ സിലബസിൽ വി.ഡി സവർക്കറിന്റെയും ​ഗോൾവാക്കറിന്റെയും പുസ്തകങ്ങൾ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏത്...

എ.എൻ.ഷംസീർ എംഎൽഎയുടെ ഭാര്യയെ കണ്ണൂർ സർവകലാശാലയിൽ നിയമിക്കാൻ നീക്കം; ഗവർണർക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്കും പരാതി

കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​സി​സ്​​റ്റ​ൻ​റ്​​ പ്ര​ഫ​സ​ർ നി​യ​മ​ന​ത്തി​ന് റാ​ങ്ക് പട്ടികയി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടും നി​യ​മ​നം ല​ഭി​ക്കാ​തെ പോ​യ എ.​എ​ൻ ഷം​സീ​ർ എം.എൽ.എ​യു​ടെ ഭാ​ര്യ​ക്ക്​ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​സി. പ്ര​ഫ​സ​റാ​യി നിയമനം ന​ൽ​കാ​ൻ നീ​ക്കം. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ യു.​ജി.​സി​യു​ടെ എ​ച്ച്.​ആ​ർ.​ഡി...