Breaking News

എറണാകുളത്ത് കൂടുതല്‍ സ്ഥലങ്ങൾ അടച്ചിടേണ്ടിവരും; മുന്നറിയിപ്പുമായി റൂറൽ എസ്.പി

കൊച്ചി: എറണാകുളത്ത് കൂടുതല്‍ ഇടങ്ങള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്. പൊലീസ് കൊവിഡ് പരിശോധനയ്ക്ക് മാത്രമാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം കേരള ടൈംസിനോട് പറഞ്ഞു. സംസ്ഥാനത്ത് തന്നെ ഏറ്റവും...