Breaking News

ഡില്ലിയുടെ മുഖം വിക്രമില്‍ എന്തുകൊണ്ട് കാണിച്ചില്ല; കാരണം തുറന്നുപറഞ്ഞ് കാര്‍ത്തി

വിക്രമി’ലെ പ്രേക്ഷകരെ ത്രസിപ്പിച്ച രംഗങ്ങളില്‍ ഒന്നായിരുന്നു ‘കൈതി’യിലെ കാര്‍ത്തിയുടെ കഥാപാത്രമായ ഡില്ലിയുടേത്. ഡില്ലിയുടെ ശബ്ദം മാത്രമാണ് സിനിമയില്‍ ഉപയോഗിച്ചിരുന്നത് എങ്കിലും ആ കഥാപാത്രം വലിയ സ്വാധീനം തന്നെയാണ് ചെലുത്തിയത്. ഇപ്പോഴിതാ ഡില്ലിയുടെ മുഖം വിക്രമില്‍...