Breaking News

വാരണാസിയിലെ ഗ്യാൻവാപി മസ്​ജിദ് ഹിന്ദുക്ഷേത്രം പൊളിച്ച് പണിതതെന്ന് പരാതി; പരിശോധിക്കാൻ കോടതി ഉത്തരവ്

വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന്​ സമീപത്തെ ഗ്യാൻവാപി മസ്​ജിദ്,​ ക്ഷേത്രം കൈയേറി നിർമ്മിച്ചതാണോ എന്ന് ​പരിശോധിക്കാൻ കോടതി നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. പരിശോധന നടത്താൻ ആർക്കിയോളജിക്കൽ സർ​​വെ ഓഫ്​ ഇന്ത്യയോട്​ വാരണാസി കോടതി ഉത്തരവിട്ടു....