Breaking News

കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് കവറത്തി വില്ലേജ് പഞ്ചായത്ത്

ലക്ഷദ്വീപിന് പിന്തുണ ആവശ്യപ്പെട്ട് കവരത്തി വില്ലേജ് പഞ്ചായത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും കത്തു നല്‍കി. തുടര്‍സമരങ്ങളില്‍ ഒപ്പം ഉണ്ടാകണമെന്ന് കത്തില്‍ ആവശ്യം....