Breaking News

കോളേജിൽ അതിക്രമിച്ചു കയറി പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസിലെ പ്രതി അറസ്റ്റിൽ

കായംകുളം: എം.എസ്.എം കോളേജിൽ അതിക്രമിച്ചു കയറി പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസിലെ പ്രതി അറസ്റ്റിലായി. കായംകുളം മുറിയിൽ പടിപ്പുര കിഴക്കതിൽ വീട്ടിൽ അബ്ദുൾ റഹിം മകൻ റാസിക്ക് (29) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം...

കായംകുളം കൃഷ്ണപുരത്ത് യുവാവിന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി

കായംകുളത്ത് യുവാവിന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. കൃഷ്ണപുരം അതിര്‍ത്തിചിറ സാംസ്‌കാരിക കേന്ദ്രത്തിന്റെ കുളത്തിലാണ് യുവാവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്. 30 വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ അന്വേഷണമാരംഭിച്ചു. കുളത്തിന്റെ...

കായംകുളത്ത് പ്രവർത്തിക്കുന്ന എൻടിപിസി സ്‌കൂൾ അടച്ചു പൂട്ടാൻ തീരുമാനം

കായംകുളത്ത് എൻടിപിസിയുടെ സാമ്പത്തിക സഹായത്തിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രീയ വിദ്യാലയ സ്‌കൂൾ അടച്ചുപൂട്ടുന്നു. 2022-23 അധ്യയനവർഷം മുതൽ സ്‌കൂൾ പ്രവർത്തിക്കില്ലെന്നാണ് രക്ഷിതാക്കളെ അറിയിച്ചത്. സ്‌കൂളിലേക്കുള്ള പുതിയ പ്രവേശനവും നിലവിൽ നിർത്തി വച്ചിരിക്കുകയാണ്. ആലപ്പുഴ ജില്ലയിലെ ഏക...