Breaking News

ഡല്‍ഹിയിലും ഓപ്പറേഷന്‍ താമര? എംഎല്‍എമാരെ ബന്ധപ്പെടാന്‍ പറ്റുന്നില്ലെന്ന് റിപ്പോര്‍ട്ട്, യോഗം വിളിച്ച് കെജ്‌രിവാള്‍

ഡല്‍ഹിയിലും ബിജെപി ഓപ്പറേഷന്‍ താമരയ്ക്കുള്ള നീക്കം നടത്തുന്നുവെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. ആം ആദ്മി പാര്‍ട്ടിയുടെ ചില എംഎല്‍എമാരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് പാര്‍ട്ടി നേതൃത്വം അറിയച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മുഖ്യമന്ത്രി അരവിന്ദ്...