Breaking News

യുഡിഎഫ് ക്ഷണിച്ചാല്‍ നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥിയാകും; എല്‍ഡിഎഫിനോടും ബിജെപിയോടും താല്‍പര്യമില്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ യുഡിഎഫ് ക്ഷണിച്ചാല്‍ സ്ഥാനാര്‍ഥിയാകുന്നത് പരിഗണിക്കുമെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെമാല്‍ പാഷ. എറണാകുളം നഗരപരിസരത്തെ ഏതെങ്കിലും മണ്ഡലത്തില്‍ മല്‍സരിക്കാനാണ് താല്‍പര്യമെന്നും അദ്ദേഹം അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ...

മുഖ്യമന്ത്രി കാലെടുത്തു വെച്ചാലേ ഉദ്ഘാടനം ആകുകയുള്ളൂ എന്നുണ്ടോ?: കെമാൽ പാഷ

വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിന് മുമ്പ് നാട്ടുകാർ തന്നെ തുറന്നു നൽകിയ സംഭവത്തിൽ തെറ്റ് കാണാനാകില്ലെന്ന് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി.കെമാൽ പാഷ. മുഖ്യമന്ത്രി കാലെടുത്തു വെച്ചാലേ ഉദ്ഘാടനം ആകുകയുള്ളൂ എന്നുണ്ടോ? ഒരു ഭിക്ഷക്കാരൻ...

‘കരച്ചില്‍ കണ്ട് മാത്രം കോടതിക്ക് മുന്നോട്ടുപോകാനാവില്ല’; ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് കെമാല്‍ പാഷ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റേണ്ടതില്ലെന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. ശരിയായ വിധിയാണ് ഉണ്ടായതെന്നാണ് മനസിലാകുന്നതെന്നും ജുഡിഷ്യല്‍ ഓഫിസര്‍ക്കെതിരെ അസ്ഥാനത്ത്, ആവശ്യമില്ലാത്ത ആരോപണങ്ങളാണ് ഉയര്‍ത്തിയതെന്നും കെമാല്‍ പാഷ...