Breaking News

ശ്രീധരനുള്ള സൽപ്പേര് പ്രയോജനപ്പെടുത്താൻ ബിജെപി, തൃപ്പൂണിത്തുറയിൽ മത്സരിപ്പിക്കാൻ നീക്കം; ഇരുപത് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ തീരുമാനിച്ചു

സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ഥി പട്ടിക അടുത്ത മാസം 12ന് ഔദ്യേഗികമായി പ്രഖ്യാപിച്ചേക്കും. ഇരുപതോളം നിയമസഭാ മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർത്ഥി നിർണയം ഏറക്കുറെ പൂർത്തിയായി. മുന്നണിക്ക് കൂടുതൽ വിജയസാദ്ധ്യതയുള്ള മണ്ഡലങ്ങളിലാണ് ആദ്യഘട്ട കൂടിയാലോചനകളും തീരുമാനങ്ങളും. കരട്...