Breaking News

കെ.എസ്.ആര്‍.ടി.സിയ്ക്ക് 103 കോടി സര്‍ക്കാര്‍ നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ

ശമ്പള വിതരണത്തിനായി കെ.എസ്.ആര്‍.ടി.സിയ്ക്ക് 103 കോടി രൂപ സര്‍ക്കാര്‍ സഹായം നല്‍കണമെന്ന സിംഗിള്‍ബെഞ്ച് ഉത്തരവ് ഡിവിഷന്‍ബെഞ്ച് സ്റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിലാണ് നടപടി. ഹര്‍ജി കൂടുതല്‍ വാദത്തിനായി നാളത്തേയ്ക്ക് മാറ്റി. കെ.എസ്.ആര്‍.ടി.സി. നല്‍കിയ...

പ്രിയ വര്‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്ത് ഹൈക്കോടതി; സര്‍വകലാശാലയ്ക്ക് തിരിച്ചടി

കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് സ്‌റ്റേ. രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് ഹൈക്കോടതിയാണ് നിയമനം സ്റ്റേ ചെയ്തത്. ഓഗസ്റ്റ് 31 വരെയാണ് സ്റ്റേ.  31ന് ഹര്‍ജി വീണ്ടും...

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹര്‍ജിയില്‍ അടച്ചിട്ട മുറിയില്‍ വാദം

നടിയെ ആക്രമിച്ച കേസില്‍ കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കും. വാദം ഇന്‍കാമറയായി കേള്‍ക്കണമെന്ന അതിജീവിതയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് ഹര്‍ജി...

മോന്‍സണ്‍ മാവുങ്കല്‍ കേസ്‌; ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും പ്രതിയാക്കി അന്വേഷണം വേണം,ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ അന്വേഷണം ഫലപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരന്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. തട്ടിപ്പിന് കൂട്ട് നിന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരെ പ്രതിയാക്കി അന്വേഷണം വേണമെന്നാണ്...

ഇ ഡി അന്വേഷണത്തിന് സ്‌റ്റേ ഇല്ല; കിഫ്ബിയുടെ ആവശ്യം തള്ളി ഹൈക്കോടതി

മസാല ബോണ്ട് കേസുമായ ബന്ധപ്പെട്ട ഇ ഡി അന്വേഷണത്തിന് സ്റ്റേ ഇല്ലെന്ന് ഹൈക്കോടതി. ഇ ഡിയുടെ സമന്‍സ് നല്ല ഉദ്ദേശത്തോടെ അല്ല. പ്രവര്‍ത്തനം തടസ്സപ്പെടുത്തലാണ് ലക്ഷ്യമെന്നും തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് കിഫ്ബി ഹര്‍ജി...

റോഡുകളിലെ കുഴിയടയ്ക്കല്‍; ശരിയായ രീതിയിലല്ല നടക്കുന്നത്, കരാർ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്

ദേശീയപാതയിലെ കുഴിയടയ്ക്കല്‍ ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ ജില്ലാ കളക്ടര്‍ ഹരിതാ വി കുമാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അറ്റകുറ്റ പണികള്‍ കാര്യക്ഷമമല്ല. കരാറുകമ്പനിക്ക് ആവശ്യമായ ജോലിക്കാരില്ല. റോഡ് നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും ആവശ്യമായ...

റോഡുകളുടെ അറ്റകുറ്റപ്പണി ഒരാഴ്ചക്കകം പൂര്‍ത്തിയാക്കണം: എന്‍എച്ച്എഐയോട് ഹൈക്കോടതി

ദേശീയ പാതാ അതോറിറ്റിയുടെ കീഴിലുളള റോഡുകളുടെ അറ്റകുറ്റപ്പണി ഒരാഴ്ചക്കകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. 21നാണ് ടെന്‍ഡര്‍ നടപടികള്‍ എന്ന് എന്‍എച്ച്എഐ അറിയിച്ചു. അതിനു മുന്‍പ് തന്നെ താല്‍കാലിക പണികള്‍ പൂര്‍ത്തികരിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചു....

കുട്ടികളിലെ ഗര്‍ഭധാരണം വര്‍ധിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി

കുട്ടികളില്‍ ഗര്‍ഭധാരണം വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനെക്കുറിച്ച് ചിന്തിക്കണം എന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സമൂഹമാധ്യമങ്ങളുടെ സുരക്ഷിതമായ ഉപയോഗത്തിന് കുട്ടികള്‍ക്ക് ബോധവത്ക്കരണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അടുത്ത ബന്ധുക്കളാണ്...

മീഡിയ വണ്‍ സംപ്രേഷണം തടഞ്ഞ ഉത്തരവ് 2 ദിവസത്തേക്ക് മരവിപ്പിച്ച് ഹൈക്കോടതി; രാജ്യ സുരക്ഷാ വിഷയത്തിൽ കോടതി ഇടപെടരുതെന്ന് കേന്ദ്ര സർക്കാർ

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ ഉത്തരവ് മരവിപ്പിച്ച് ഹൈക്കോടതി. രണ്ട് ദിവസത്തേക്കാണ് ഉത്തരവ് മരവിപ്പിച്ചിരിക്കുന്നത്. ജസ്റ്റിസ് എൻ. നഗരേഷിന്റേതാണ് ഇടക്കാല ഉത്തരവ്. തത്സമയ സംപ്രേഷണം ഉടന്‍ പുനരാരംഭിക്കും...

നോക്കുകൂലി തുടച്ച് നീക്കണം, കൊടി നിറം നോക്കാതെ നടപടി വേണം; രൂക്ഷവിമർശനവുമായി ഹൈക്കോടതി

കേരളത്തിൽ കണ്ടുവരുന്ന നോക്കുകൂലി സമ്പ്രദായം തുടച്ച് നീക്കണമെന്നും നോക്കുകൂലി ചോദിക്കുന്നവർക്കെതിരെ കൊടിയുടെ നിറം നോക്കാതെ നടപടി വേണമെന്നും ഹൈക്കോടതി. ട്രേഡ് യൂണിയൻ തീവ്രവാദമെന്ന പ്രതിച്ഛായ കേരളത്തിനുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. കൊല്ലത്തെ ഒരു ഹോട്ടൽ ഉടമ...