Breaking News

സാംകോ മ്യുചല്‍ ഫണ്ട് കേരളത്തിലും പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: പുതിയ സുരക്ഷിത നിക്ഷേപ സംവിധാനവുമായി സാംകാ അസറ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് മുച്വല്‍ ഫണ്ടുകള്‍ അവതരിപ്പിച്ചു. പലതരം സമ്മര്‍ദ്ദ സാഹചര്യങ്ങളെ അതിജീവിക്കാനും റിസ്‌ക് അഡ്ജസ്റ്റ് ചെയ്ത് റിട്ടേണുകള്‍ നല്‍കാനും ശേഷിയുള്ള കമ്പനികളില്‍ നിക്ഷേപിച്ച് സുരക്ഷ...

ആഗോള ഫാസ്റ്റ് ഫാഷന്‍, ലീഷര്‍ ബ്രാന്‍ഡായ യൊയോസോ കേരളത്തില്‍;തിരുവനന്തപുരം ലുലു മാളിലാണ് കേരളത്തിലെ ആദ്യ ഔട്ട്‌ലെറ്റ് തുറന്നത്‌

തിരുവനന്തപുരം: ആഗോള ഫാസ്റ്റ് ഫാഷന്‍, ലീഷര്‍ ബ്രാന്‍ഡായ യൊയോസോയുടെ കേരളത്തിലെ ആദ്യ ഔട്ട്‌ലെറ്റ് തിരുവനന്തപുരം ലുലു മാളില്‍ തുറന്നു. യൊയോസോയുടെ ഇന്ത്യയിലെ 7-ാമത്തെ ഔട്ട്‌ലെറ്റാണ് ഇത്. അബുദാബി ആസ്ഥാനമായ പ്രമുഖ ഫുഡ് ആന്‍ഡ് ബെവറേജസ്...

എറണാകുളം ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട്

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ചൊവ്വാഴ്ച്ച വരെ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നേരത്തെ...

സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളുടെ ആഴം കൂട്ടുമെന്ന് മുഖ്യമന്ത്രി

കൊച്ചി: സംസ്ഥാനത്തെ നിലവിലുള്ള നാല് ചെറുകിട തുറമുഖങ്ങളുടെ ആഴം കൂട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ 7 മീറ്ററും രണ്ടാംഘട്ടത്തില്‍ 11 മീറ്ററുമാണ് ആഴം കൂട്ടുകയെന്നും അദ്ദേഹം പറഞ്ഞു. കേരള മാരിടൈം ബോര്‍ഡിന്റെയും തീരദേശ...

അണ്ടർ 19 ക്രിക്കറ്റ്: കേരളത്തിന് കരുത്തേകാൻ ‘ട്രാവൻകൂർ ഗേൾസ്’

പെൺകുട്ടികളുടെ അണ്ടർ 19 കേരള ക്രിക്കറ്റ് ടീമിന് കരുത്തേകാൻ തിരുവന്തപുരത്തു നിന്ന് നാല് മിടുക്കികൾ. ദിയ ഗിരീഷ്, കെസിയ മിറിയം സബിൻ, സൗപർണിക ബി, സരസ്വതി ഉണ്ണി അമിത് എന്നിവരാണ് ഈ മാസം അവസാനത്തിൽ...

കടകൾ തുറക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ല, സർക്കാർ എതിർത്താൽ നേരിടും; വ്യാപാരി വ്യവസായി ഏകോപന സമിതി

അടുത്താഴ്ച മുതൽ കടകൾ തുറക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. എല്ലാ കാറ്റഗറിയിലുമുള്ള കടകൾ തുറക്കും. സർക്കാർ എതിർത്താൽ നേരിടുമെന്നും സംസ്ഥാന പ്രസിഡസ്റ്റ് ടി നസറുദ്ദീൻ വ്യക്തമാക്കി. ഈ മാസം ഒൻപത്...

സംസ്ഥാനത്തെ എംബിബിഎസ് വിദ്യാർത്ഥികളുടെ ഹൗസ് സർജൻസി കാലാവധി വീണ്ടും നീട്ടി

സംസ്ഥാനത്തെ എംബിബിഎസ് വിദ്യാർത്ഥികളുടെ ഹൗസ് സർജൻസി കാലാവധി വീണ്ടും നീട്ടി ഉത്തരവ്. മൂന്ന് മാസത്തേക്കാണ് കാലാവധി നീട്ടിയത്. കൊവിഡ് പ്രതിസന്ധി കാരണമാണ് നടപടിയെന്നാണ് വിശദീകരണം. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലും ഹൗസ് സർജൻസി കാലാവധി നീട്ടയിരുന്നു....

കേരള-കര്‍ണാടക അതിർത്തിയിൽ കൊവിഡ് നിയന്ത്രണങ്ങള്‍ കർശനമാക്കുന്നു

കേരള-കര്‍ണാടക അതിർത്തിയിൽ കൊവിഡ് നിയന്ത്രണങ്ങള്‍ കർശനമാക്കുന്നു. പരിശോധനക്കായി തലപ്പാടിക്ക് പുറമെ കൂടുതല്‍ ചെക്ക് പോസ്റ്റുകള്‍ കൂടി സ്ഥാപിക്കാനാണ് കർണാടക സർക്കാരിന്‍റെ തീരുമാനം. മംഗളൂരുവിലേക്ക് ദിവസവും യാത്രചെയ്യുന്നവര്‍ 14 ദിവസത്തിലൊരിക്കല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് വിധേയരാകണമെന്നും നിർദേശമുണ്ട്....

ബി.ജെ.പി സംസ്ഥാന നേതൃത്വം ഒന്നടങ്കം രാജിവെയ്ക്കണം; തോൽവിക്ക് വി. മുരളീധരന് ഉൾപ്പെടെ ഉത്തരവാദി, പ്രധാനമന്ത്രി നിയോഗിച്ച സ്വതന്ത്ര നിരീക്ഷകർ

നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് ഉത്തരവാദിത്വം ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് മൊത്തമെന്ന് പ്രധാനമന്ത്രി നിയോ​ഗിച്ച സ്വതന്ത്ര നിരീക്ഷകരുടെ റിപ്പോർട്ട് കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്തെ ഏക സീറ്റ് കൂടി നഷ്ടപ്പെടുത്തിയ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് റിപ്പോർട്ടിലുള്ളത്....

മെഡിക്കല്‍ കോളേജ് പുതിയ ഐസിയു നിര്‍മാണത്തിന് ജോയ് ആലുക്കാസ് 50 ലക്ഷം രൂപ കൈമാറി

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയു വികസനത്തിന് ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ 50 ലക്ഷം രൂപയുടെ ധനസഹായം നല്‍കി. തുക ചെയര്‍മാന്‍ ജോയ് ആലുക്കാസ് മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പല്‍ ഡോ. ലോല ദാസിനു...