Breaking News

കുതിച്ചുകയറി മണ്ണെണ്ണ വില; ലിറ്ററിന് 81 രൂപ, വിഹിതവും വെട്ടിക്കുറച്ച് കേന്ദ്രം

മണ്ണെണ്ണ വില കുത്തനെ വര്‍ധിപ്പിച്ചു. മണ്ണെണ്ണയ്ക്ക് ലിറ്ററിന് ഈ മാസം 22 രൂപ കൂടി വര്‍ധിക്കും. 59 രൂപയായിരുന്നത് 81 രൂപയാണ് ഇനി ഒരു ലിറ്ററിന് നല്‍കേണ്ടി വരിക. മൊത്ത വ്യാപാര വില 77...