Breaking News

ആരോഗ്യ പ്രവര്‍ത്തകയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ

ആലപ്പുഴ തൃക്കുന്നപുഴയിൽ ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസ് എടുത്തു. രണ്ടാഴ്ച്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി. അതേസമയം യുവതിയെ തട്ടിക്കൊണ്ട്...

യുവതിയെ തട്ടിക്കൊണ്ടു പോയ കേസ്: കസ്റ്റംസ് ഇന്ന് മാന്നാറിലെത്തി മൊഴിയെടുക്കും

മാന്നാറിൽ സ്വർണക്കടത്തു സംഘം യുവതിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് പൊലീസിന്റെ റിപ്പോർട്ട് ഇന്ന് കസ്റ്റംസിന് കൈമാറിയേക്കും.  തട്ടിക്കൊണ്ടുപോയതിനു കാരണമായ സ്വർണക്കടത്തിനെക്കുറിച്ചുള്ള അന്വേഷണമാണ് കസ്റ്റംസ് നടത്തുക. ഇന്നലെ മാന്നാറിലെത്തിയ കസ്റ്റംസ് സംഘം പൊലീസിൽ നിന്ന്  വിവരങ്ങൾ ശേഖരിച്ചിരുന്നു....

പന്താവൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; പ്രതികളുടെ തെളിവെടുപ്പ് നടക്കുന്നു

മലപ്പുറം പന്താവൂരിൽ യുവാവിനെ ആറ് മാസം മുമ്പ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സുഹൃത്തുകളുടെ തെളിവെടുപ്പ് നടക്കുന്നു. ഇരുപത്തിയഞ്ചുകാരനായ ഇർഷാദിന്റെ മൃതദേഹം തള്ളിയ നടുവട്ടത്തെ കിണറ്റിലാണ് പരിശോധന നടത്തുന്നത്. പഞ്ചലോഹ വിഗ്രഹം നൽകാമെന്ന് പറഞ്ഞ്...