Breaking News

കിഫ്ബിക്ക് വീണ്ടും നോട്ടിസ് അയയ്ക്കാൻ ഇ.ഡ‍ി

കിഫ്ബിക്ക് വീണ്ടും നോട്ടിസ് അയയ്ക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ് നൽകുക. കിഫ്ബി ഉദ്യോ​ഗസ്ഥരെ ചോദ്യം ചെയ്യുന്നതിന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസമാകില്ലെന്ന് ഇ.ഡി വൃത്തങ്ങൾ പറയുന്നു. കിഫ്ബി സിഇഒ ഉൾപ്പെടെയുള്ളവർക്ക് നോട്ടിസ്...

ഇ.ഡിയ്ക്കു മുന്നിൽ ഹാജരാവില്ലെന്ന് കിഫ്ബി ഉദ്യോഗസ്ഥർ ഔദ്യോഗികമായി അറിയിച്ചു: ധനമന്ത്രി

ഇഡിയ്ക്കു മുന്നിൽ ഹാജരാവില്ലെന്ന് കിഫ്ബി ഉദ്യോഗസ്ഥർ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞതായി ധനമന്ത്രി ടി.എം തോമസ് ഐസക്. വാക്കാലുള്ള മൊഴി നൽകാൻ ഇന്ന് രാവിലെ പത്തു മണിയ്ക്ക് ഹാജരാകാനായിരുന്നു ഏമാന്മാരുടെ ഇണ്ടാസ്. അത് അനുസരിക്കാൻ ഉദ്ദേശിക്കുന്നില്ല....

കിഫ്ബിക്ക് നല്‍കിയത് നിയമപ്രകാരമുള്ള അനുമതി; എന്‍ഫോഴ്‌സമെന്റിന് വിവരങ്ങള്‍ കൈമാറി റിസര്‍വ് ബാങ്ക്

കിഫ്ബിക്ക് എതിരായ അന്വേഷണത്തില്‍ ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വിവരങ്ങള്‍ കൈമാറി റിസര്‍വ് ബാങ്ക്. 2018 ജൂണ്‍ ഒന്നിന് ആണ് മസാല ബോണ്ടിന് അനുമതി നല്‍കിയത്. കിഫ്ബിക്ക് നല്‍കിയത് നിയമപ്രകാരമുള്ള അനുമതിയെന്നും ബാങ്ക് വ്യക്തമാക്കി. റിസര്‍വ് ബാങ്കിന്റെ...

കിഫ്ബിക്ക് നോട്ടീസയച്ചത് തിരഞ്ഞെടുപ്പ് ചട്ടലംഘനമല്ല, അഴിമതി പിടിക്കപ്പെടും എന്ന് വരുമ്പോൾ പിണറായിയുടെ സ്ഥിരം രീതിയാണിത്; കെ സുരേന്ദ്രൻ

കിഫ്ബിക്ക് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നോട്ടീസയച്ചത് തിരഞ്ഞെടുപ്പ് ചട്ടലംഘനമല്ലെന്ന് ബിജെപി സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു എന്നതുകൊണ്ട് മാത്രം ഉദ്യോഗസ്‌ഥർ ഹാജരാകില്ലെന്ന് പറയാനാകില്ല. മുഖ്യമന്ത്രി നിയമവാഴ്ച അട്ടിമറിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു എന്നുള്ളത് കൊണ്ട്, ഒരു...

ഇ.ഡിയോട് ഏറ്റുമുട്ടാനുറച്ച് കിഫ്ബി; ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല

തിരുവനന്തപുരം: മസാലബോണ്ടുമായി ബന്ധപ്പെട്ട് കേസെടുത്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് കിഫ്ബി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയില്‍ നിന്ന് പിന്മാറണമെന്നും ഇ. ഡിക്ക് അയച്ച മറുപടിയില്‍ കിഫ്ബി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് കിഫ്ബി ഡെപ്യൂട്ടി...

കിഫ്ബിയിൽ ഇ.ഡിയുടെ ചോദ്യംചെയ്യൽ: ഡെപ്യൂട്ടി എം.ഡിയോട് ഇന്ന് ഹാജരാകാൻ നിർദേശം

കിഫ്ബി സിഇഒ കെ എം അബ്രഹാമിനെയും ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ വിക്രം ജിത് സിംഗിനെയും ചോദ്യം ചെയ്യാൻ ഇഡി. ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ വിക്രം ജിത് സിംഗ് ഇന്ന് രാവിലെ പത്ത് മണിക്ക് ഹാജരാകണമെന്ന്...

ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷനില്‍ നിന്നും വായ്പയെടുക്കാന്‍ കിഫ്ബി തീരുമാനം: മന്ത്രി തോമസ് ഐസക്

ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷനില്‍ നിന്നും വായ്പയെടുക്കാന്‍ കിഫ്ബി തീരുമാനിച്ചതായി ധനമന്ത്രി ഡോ.തോമസ് ഐസക്. ഗ്രീന്‍ ബോണ്ടായോ ഗ്രീന്‍ വായ്പയായോ 1100 കോടി സമാഹരിക്കാനാണു ലക്ഷ്യം. എങ്ങനെ വേണമെന്നതില്‍ കിഫ്ബി തീരുമാനമെടുക്കുമെന്നും വിദേശത്തല്ലാത്തതിനാല്‍ റിസര്‍വ് ബാങ്കിന്റെ...

കിഫ്ബി വിവാദം; ഫാലി എസ്. നരിമാന്റെ നിയമോപദേശം തേടി എൽ.ഡി.എഫ് സര്‍ക്കാര്‍

കിഫ്ബി വിവാദത്തില്‍ മുതിർന്ന അഭിഭാഷകനും ഭരണഘടന വിദഗ്ദ്ധനുമായ ഫാലി എസ്. നരിമാന്റെ നിയമോപദേശം തേടി എൽ.ഡി.എഫ് സര്‍ക്കാര്‍. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിനെ സംബന്ധിച്ചാണ് നരിമാന്റെ നിയമോപദേശം തേടിയത്. സംസ്ഥാന സര്‍ക്കാരിന് പുറത്ത് ഒരു ധനകാര്യ...

കിഫ്ബി ഓഡിറ്റിംഗ് സംശയനിഴലിൽ; കിഫ്ബിയുടെ പീയർ റിവ്യു ഓഡിറ്റിംഗ് കമ്പനിയിൽ വേണുഗോപാലിന് പങ്കാളിത്തം

കിഫ്ബി ഓഡിറ്റിംഗ് സംശയനിഴലിൽ. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ബാങ്ക് ലോക്കർ എടുത്തു നൽകിയ ചാർട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാൽ പങ്കാളിയായ സ്ഥാപനത്തിന്റെ സാന്നിധ്യമാണ് വിവാദമാകുന്നത്. കിഫ്ബിയുടെ പീയർ റിവ്യു ഓഡിറ്ററായ സുരി...

സി.എ.ജി റിപ്പോര്‍ട്ട് അന്തിമമാണോ കരടാണോ എന്നതല്ല; കിഫ്ബി വിവാദത്തില്‍ പ്രതികരണവുമായി തോമസ് ഐസക്

തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട പ്രശ്‌നം സി.എ.ജി റിപ്പോര്‍ട്ട് അന്തിമമാണോ കരടാണോ എന്നതല്ലെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. അത് കേരളത്തിന്റെ വികസനത്തെ എങ്ങിനെ ബാധിക്കുമെന്നതാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം....