Breaking News

പിഎം കിസാൻ സമ്മാൻ നിധി യോജനയുടെ അടുത്ത ഗഡു ഈ മാസം 24 ന് ലഭിച്ചേക്കും, അറിയേണ്ടതെല്ലാം

രാജ്യത്തെ കർഷകർക്കായുള്ള പിഎം കിസാൻ സമ്മാന നിധി യോജനയുടെ അടുത്ത ഗഡു ഫെബ്രവരി 24- ന് ലഭിക്കാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, കർഷകർക്കായുള്ള ധനസഹായത്തിന്റെ പതിമൂന്നാമത്തെ ഗഡുവാണ് ഇത്തവണ വിതരണം ചെയ്യുക. അതേസമയം, തുക...

കിസാന്‍ സമ്മാന്‍ പദ്ധതി; 10 കോടി കര്‍ഷകര്‍ക്കായി 1,35,000 കോടി രൂപ കൈമാറിയെന്ന് മോദി

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന പ്രകാരം 10 കോടിയലധികം കര്‍ഷകര്‍ക്കായി 1,35,000 കോടി രൂപ കൈമാറിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. അടിസ്ഥാന സൗകര്യ വികസനം ത്വരിതപ്പെടുത്താനാണ് ഡിജിറ്റല്‍ ഇന്ത്യ മിഷനിലൂടെ ലക്ഷ്യമിടുന്നത്. 21-ാം നൂറ്റാണ്ടില്‍...

കിസാൻ സമ്മാനനിധി: 9കോടി കര്‍ഷകരെ കാത്തിരിക്കുന്നത് കേന്ദ്രസർക്കാരിന്റെ സമ്മാനം

ന്യൂഡല്‍ഹി: ഡിസംബര്‍ 25ന് പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ അടുത്ത ഗഡു വിതരണം ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദ്ദേഹം തുക വിതരണം ചെയ്യുക. ആറ് സംസ്ഥാനങ്ങളിലെ കര്‍ഷകരുമായി അദ്ദേഹം ആശയവിനിമയം നടത്തുകയും...