Breaking News

കെ.എസ്.യു സംസ്ഥാന, ജില്ലാ കമ്മറ്റികൾ പിരിച്ചു വിടണം; ആവശ്യവുമായി കെ.എം അഭിജിത്ത്

കെ.എസ്.യു സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മറ്റികളും പിരിച്ചു വിടണമെന്ന ആവശ്യവുമായി സംസ്ഥാന അധ്യക്ഷൻ കെ.എം അഭിജിത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് എൻഎസ്‌യു ദേശീയ പ്രസിഡന്റ് നീരജ് കുന്ദന് അഭിജിത്ത് കത്തയച്ചു. കോൺഗ്രസിനെ ശക്തിപ്പെടുത്തണമെങ്കിൽ പോഷക സംഘടനകളെ...

യു.ഡി.എഫ് തട്ടിക്കൂട്ട് സംവിധാനമായി, കോണ്‍ഗ്രസ് ദുര്‍ബലമായി; തെരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് തോറ്റുവെന്ന് കെ. എം അഭിജിത്ത്

തിരുവനന്തപുരം: കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും രൂക്ഷമായി വിമര്‍ശിച്ച് കെ.എസ്.യു സംസ്ഥാന അധ്യക്ഷനും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന കെ. എം അഭിജിത്ത്. കേരളത്തിലുടനീളം കോണ്‍ഗ്രസിന്റെ സംവിധാനം ദുര്‍ബലമായിരുന്നുവെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സംഭവിച്ചതെന്നും അഭിജിത്ത്...

പലസ്തീന്‍ ജനതയ്ക്കു മേല്‍ ഇസ്രായേല്‍ നടത്തുന്ന അധിനിവേശം എതിര്‍ക്കപ്പെടണം; ഹമാസിന്റെ നടപടിയും അപലപനീയമെന്ന് കെ.എം അഭിജിത്ത്

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനിടെ പലസ്തീന്‍ ജനതയ്ക്കു മേല്‍ ഇസ്രായേല്‍ നടത്തുന്ന അധിനിവേശം എതിര്‍ക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ. എം അഭിജിത്ത്. ഒന്നുമറിയാത്ത നിഷ്‌കളങ്കരുടെ ജീവനെടുക്കുന്ന ഹമാസിന്റെ നടപടിയും അപലപനീയമാണെന്നും അഭിജിത്ത്...