Breaking News

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; വഫ ഫിറോസിന്റെ വിടുതല്‍ ഹര്‍ജിയില്‍ ഇന്ന് വിധി

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ രണ്ടാം പ്രതി വഫ ഫിറോസിന്റെ വിടുതല്‍ ഹര്‍ജിയില്‍ വിധി ഇന്ന്. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ല സെഷന്‍സ് കോടതിയാണ് ഈ കേസില്‍ വിധി...

ബഷീര്‍ കൊല്ലപ്പെട്ടിട്ട് രണ്ടു വര്‍ഷം; പ്രതി ഇപ്പോഴും സര്‍ക്കാര്‍ തണലില്‍

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ ഓര്‍മ്മയ്ക്ക് രണ്ടു വയസ് പിന്നിടുകയാണ്. കേസ് എവിടെയത്തി? പ്രതികള്‍ ഇന്ന് എവിടെ?. നരഹത്യ ചുമത്തി കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട ഉദ്യോഗസ്ഥന്‍ സര്‍ക്കാര്‍ തണലില്‍ വിഹരിക്കുകയാണിപ്പോഴും. അപകടത്തെ തുടര്‍ന്ന് നടത്തിയ...

കെ.എം ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട സംഭവം: കോടതിയില്‍ ഹാജരാകാത്ത സൈബര്‍ സെല്‍ ഡി.വൈ.എസ്.പിക്ക് രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയ കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസിനെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശനം. കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാകാതിരുന്ന സൈബര്‍ സെല്‍ ഡി.വൈ.എസ്.പിക്കെതിരെയാണ് കോടതി രൂക്ഷവിമര്‍ശനം നടത്തിയത്....