Breaking News

കൊച്ചി വിമാനത്താവളത്തിൽ കറൻസി പിടിച്ചെടുത്തു

ബാഗിലെ രഹസ്യ അറയിൽ സൗദി റിയാലുമായി ദുബായിലേയ്ക്ക് കടക്കാൻ ശ്രമിച്ചയാളെ കൊച്ചി വിമാനത്താവളത്തിൽ പിടികൂടി. ബുധനാഴ്ച വൈകീട്ട് സ്‌പൈസ് ജെറ്റ് വിമാനത്തിൽ ദുബായിലേയ്ക്ക് പോകാനെത്തിയ മുവാറ്റുപുഴ സ്വദേശി തോപ്പിൽ യൂസഫാണ് പിടിയിലായത്. സിയാൽ സെക്യുരിറ്റി...