Breaking News

പുതുവത്സരാഘോഷം: ഡിജെ പാര്‍ട്ടികള്‍ എതിര്‍ക്കില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍

പുതുവത്സര രാവിലെ ഡിജെ പാര്‍ട്ടികള്‍ എതിര്‍ക്കില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും പൊലീസിന്റെ നിരീക്ഷണം ഉണ്ടാകുമെന്നും വിജയ് സാഖറെ ട്വന്റിഫോറിനോട് പറഞ്ഞു. അതേസമയം, ലഹരി പാര്‍ട്ടി നടന്നെന്ന...