Breaking News

കൊച്ചി നഗരത്തില്‍ ഗുണ്ടാ സംഘങ്ങള്‍ വേരുറപ്പിക്കുന്നു

ഒരിടവേളക്ക് ശേഷം കൊച്ചി നഗരത്തില്‍ ഗുണ്ടാ സംഘങ്ങള്‍ വേരുറപ്പിക്കുന്നു. ലഹരി മാഫിയക്കെതിരെ പൊലീസില്‍ പരാതി കൊടുത്തതിനാല്‍ ഗുണ്ടകളുടെ ഭീഷണിയെത്തുടര്‍ന്ന് വീട്ടില്‍ പോലും കയറാന്‍ കഴിയാത്ത സ്ഥിതിയാണ് റെയില്‍വേയിലെ ടിടിആര്‍ ആയ മനുവിന്. പൊലീസില്‍ നിരവധി...