Breaking News

ചട്ടം ലംഘിച്ച് സത്യപ്രതിജ്ഞ; കൊച്ചി കോര്‍പ്പറേഷനില്‍ ബിജെപി കൗണ്‍സലറിനെതിരെ പരാതി

കൊച്ചി കോര്‍പ്പറേഷനില്‍ ബിജെപി കൗണ്‍സിലര്‍ സത്യപ്രതിജ്ഞ ചെയ്തത് ചട്ടം ലംഘിച്ചെന്ന് പരാതി. തിരഞ്ഞെടുക്കപ്പെട്ട് മുപ്പത് ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കണമെന്നിരിക്കെ അന്‍പതാം ദിവസം സത്യപ്രതിജ്ഞ ചെയ്തതിനെതിരെ കോണ്‍ഗ്രസാണ് പരാതി നല്‍കിയത്. കോടതി വിധിയെ തുടര്‍ന്ന്...

പത്ത് രൂപയ്ക്ക് ഊണ്; പദ്ധതിയുമായി കൊച്ചി കോർപറേഷൻ

എറണാകുളം നഗരത്തിലെത്തുന്ന ആരും വിശന്നിരിക്കരുതെന്ന മുദ്രാവാക്യവുമായി 10 രൂപയ്ക്ക് ഊണ് എന്ന പദ്ധതിയുമായി കൊച്ചി കോർപ്പറേഷൻ. കുടുംബശ്രീയുടെ സമൃദ്ധി @ കൊച്ചി എന്ന പേരിലുള്ള ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് നാല് മണിക്ക്...

കൊച്ചി കോർപ്പറേഷനിൽ യുഡിഎഫിന് പിന്തുണയുമായി എൽഡിഎഫ് കൗൺസിലർ

കൊച്ചി കോർപ്പറേഷനിൽ യുഡിഎഫിന് പിന്തുണയുമായി എൽഡിഎഫ് കൗൺസിലർ എം.എച്ച്.എം. അഷ്റഫ്. കോർപ്പറേഷൻ രണ്ട് കൗൺസില൪മാരെ കൂട്ടുപിടിച്ച് അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്ന് ഇടതുമുന്നണി കൗൺസിലർ എം.എച്ച്.എം. അഷ്റഫ് ആരോപിച്ചു. അഷ്റഫ് പത്ത് മാസം മുൻപ് സിപിഐഎം...

കൊച്ചി കോര്‍പറേഷന്‍ ആര് ഭരിക്കണമെന്ന് സ്വതന്ത്രര്‍ തീരുമാനിക്കും

കൊച്ചി കോര്‍പറേഷന്‍ ആര് ഭരിക്കണമെന്ന് ഇത്തവണ സ്വതന്ത്രര്‍ തീരുമാനിക്കും. കൊച്ചി കോര്‍പറേഷനില്‍ എല്‍ഡിഎഫിന് വന്‍ നേട്ടം സാധ്യമായി. 74 ഡിവിഷനുള്ള കൊച്ചി കോര്‍പറേഷനില്‍ 34 സീറ്റില്‍ എല്‍ഡിഎഫും 31 സീറ്റില്‍ യുഡിഎഫും അഞ്ച് ഇടത്ത്...

കൊച്ചി കോർപ്പറേഷനില്‍ എല്‍.ഡി.എഫ് മേയര്‍ സ്ഥാനാര്‍ത്ഥി വിജയിച്ചു

തദ്ദേശ തിരഞ്ഞെടുപ്പിൽ കൊച്ചി കോർപ്പറേഷനിലെ എല്‍ഡിഎഫ് മേയർ സ്ഥാനാർഥി എം അനിൽ കുമാർ വിജയിച്ചു. 608 വോട്ടിന്റെ ലീഡോടെ ആണ് വിജയം. എളമക്കര 33-ാം ഡിവിഷനിലാണ് അദ്ദേഹം മത്സരിച്ചത്. ഇവിടെ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി...