Breaking News

ക്യാമ്പിങ് ഗ്ലാമറാക്കാൻ ഗ്ലാമ്പിങ്; ഞൊടിയിടയിൽ ഒരു റിസോർട്ട് പണിയാം

കൊച്ചി: പരിസ്ഥിതിക്ക് ആഘാതമില്ലാതെ ടൂറിസം സാധ്യതകളുള്ള ഏതു സ്ഥലത്തും വിശാല സൗകര്യങ്ങളോടെ അഞ്ച് ദിവസത്തിനുള്ളിൽ ഒരു റിസോര്‍ട്ട് വരെ സാധ്യമാക്കുന്ന പുതിയ ഉൽപ്പന്നം വരുന്നു. കേരളത്തിൽ പുതുമയുള്ളതും ഒട്ടേറെ സാധ്യതകളുമുള്ള ഗ്ലാമ്പിങ് സൗകര്യമൊരുക്കുന്നതിന് സിപോഡ്സ്...

കൊച്ചിയിലെ സിഐടിയു നേതാവ് സ്വന്തമാക്കിയത് 50 ലക്ഷത്തിന്റെ മിനി കൂപ്പർ; കാർ വാങ്ങിയത് ഭാര്യയെന്ന് വിശദീകരണം

അനധികൃത സ്വത്തു സമ്പാദനവും, കൈക്കൂലി കേസുമെല്ലാം വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന സമയമാണ്. ഇപ്പോഴിതാ കൊച്ചിയിലെ സിഐടിയു നേതാവിന്റെ ആഡംബര കാറാണ് ചർച്ചാവിഷയം. സ്വത്ത് സമ്പാദനത്തിൽ നേരത്തെ തന്നെ വിമർശനം നേരിടുന്ന സിഐടിയു വിവാദ നേതാവ്...

സേതുരാമനെ ഒട്ടും അവിശ്വസിക്കേണ്ട; മറ്റെല്ലാം മാറ്റിവെച്ച് പൊലീസ് മുന്നിട്ടിറങ്ങണം; പൊലീസുകാരുടെ മക്കളുടെ ലഹരി ഉപയോഗം വെളിപ്പെടുത്തിയ കമ്മിഷണറെ പിന്തുണച്ച് മുന്‍ ഡിജിപി

പോലീസുകാരുടെ മക്കളുടെ ലഹരി ഉപയോഗത്തെ കുറിച്ച് പൊതുവേദിയില്‍ തുറന്നടിച്ച കൊച്ചി കമ്മിഷണര്‍ കെ. സേതുരാമന്‍ പിന്തുണയുമായി മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്. സേതുരാമന്‍ സാമൂഹ്യപ്രതിബദ്ധതയുള്ളവ്യക്തിയാണ്. ഒട്ടും അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് അദേഹം പറഞ്ഞു. ഇതാണ് സത്യമെങ്കില്‍...

ലോകത്തെ ഏറ്റവും മോശമായ വായുനിലവാരമുള്ള നഗരങ്ങളില്‍ കൊച്ചി 94-ാം സ്ഥാനത്ത്; സ്ഥിതി അതീവ ഗുരുതരം

ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്ന് കൊച്ചിയിലെ വായു മോശം നിലയില്‍ തുടരുന്നു. നേരത്തെ മുന്നൂറിന് മുകളില്‍ വരെ പോയ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ്, ഞായറാഴ്ച രാവിലെ 220 പിന്നിട്ട നിലയിലാണ്. ഈ കണക്ക് പ്രകാരം...

കൊച്ചിയിലെ അന്തരീക്ഷ വായുവിൽ വിഷാംശം കൂടിയതായി റിപ്പോർട്ട്; വായു അപായരേഖ തൊട്ടതായി കണ്ടെത്തല്‍

കൊച്ചി: കൊച്ചിയിലെ അന്തരീക്ഷ അപായരേഖ തൊട്ടതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട്. ഇന്നലെ രാത്രി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പുറത്തുവിട്ട റിപ്പോർട്ടിലാണ് വായുവിൽ വിഷാംശം കൂടിയതായി കണ്ടെത്തിയത്. നല്ല ആരോഗ്യമുള്ളവരിൽ പോലും...

രാജ്യത്തെ പത്ത് അതീവ സുരക്ഷാ മേഖലയില്‍ കൊച്ചിയിലെ 11 സ്ഥലങ്ങളും; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്

രാജ്യത്തെ പത്ത് അതീവ സുരക്ഷ മേഖലകളില്‍ കൊച്ചിയും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ച രാജ്യത്തെ പത്ത് അതീവ സുരക്ഷാമേഖലകളിലാണ് കൊച്ചിയും ഉള്‍പ്പെട്ടത്. കൊച്ചിയിലെ കൂണ്ടനൂര്‍ മുതല്‍ എം ജി റോഡ് വരെയുള്ള 11 സ്ഥലങ്ങളാണ്...

കൊച്ചിയിൽ പൊലീസ് വാഹന പരിശോധന ഇന്നും തുടരും

കൊച്ചിയിൽ പൊലീസ് വാഹന പരിശോധന ഇന്നും തുടരും. ഇന്നലെ നടത്തിയ പരിശോധനയിൽ 103 കേസുകൾ രജിസ്റ്റർ ചെയ്തു. 614 വാഹനങ്ങളിലാണ് പരിശോധന നടത്തിയത്. മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ പൊലീസ്...

‘കൊച്ചിയിൽ ഭാര്യയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചിട്ടു’; മൃതദേഹം കണ്ടെത്തിയത് ഒന്നര വര്‍ഷത്തിന് ശേഷം

കൊച്ചി എടവനക്കാട് ഭർത്താവ് ഭാര്യയെ കൊന്ന് വീടിനുള്ളിൽ കുഴിച്ച് മൂടി. ഒന്നര വർഷം മുൻപ് കാണാതെ പോയ രമ്യയെന്ന യുവതി കൊല്ലപ്പെട്ടു എന്ന് കണ്ടെത്തി. ഭാര്യയെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടിയെന്ന് ഭർത്താവ് സജീവൻ പൊലീസിനോട്...

ലുലുവിന് കനത്ത വെല്ലുവിളി; കൊച്ചിയില്‍ കുത്തക സ്ഥാപിക്കാന്‍ ഫോറം; ആരംഭിക്കുന്നത് രണ്ടു മാളുകള്‍; പിവിആര്‍ തിയേറ്ററടക്കം 200 ബ്രാന്‍ഡുകള്‍

ലുലു മാളിന് വെല്ലുവിളി ഉയര്‍ത്തി കൊച്ചിയില്‍ പുതിയ ഷോപ്പിങ്ങ് മാളൊരുക്കി ബെംഗളൂരു ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് ഭീമനായ പ്രസ്റ്റീജ് ഗ്രൂപ്പ്. ഗ്രൂപ്പിന് കീഴിലുള്ള ഫോറം മാളാണ് മരടില്‍ തുറക്കുന്നത്. എറണാകുളത്തെ ഏറ്റവും വലിയ മാളുകളില്‍...

കൊച്ചിയില്‍ കാറില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായ മോഡല്‍ മുങ്ങി; പൊലീസ് പത്ത് തവണ വിളിപ്പിച്ചിട്ടും അതിജീവിത ഹാജരായില്ല; വെട്ടിലായി അന്വേഷണസംഘം; അട്ടിമറി

കൊച്ചി നഗരത്തില്‍ കഴിഞ്ഞ മാസം ഓടിക്കൊണ്ടിരുന്ന കാറില്‍ മോഡല്‍ കൂട്ടബലാത്സംഗത്തിനിരയായ കേസിലെ പരാതിക്കാരി മുങ്ങിയെന്ന് പൊലീസ്. അതിജീവിതയായ പത്തൊന്‍പതുകാരിയെ മൊഴിയെടുക്കാന്‍ പത്തു തവണ വിളിച്ചിട്ടും ഹാജരായില്ലെന്ന് പൊലീസ് വ്യക്തമാക്കി. താന്‍ കാക്കനാടുനിന്നും മാറി അതിനാല്‍...