Breaking News

കൊടകര കുഴല്‍പ്പണ കേസിൽ ബി.ജെ.പി നേതാക്കളെ കുറ്റപ്പെടുത്തി സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ്; ഒ.ബി.സി മോര്‍ച്ച നേതാവിനെ പുറത്താക്കി ബി.ജെ.പി

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി തൃശ്ശൂര്‍ ജില്ലാ നോതാക്കളെ കുറ്റപ്പെടുത്തി സാമൂഹിക മാധ്യമത്തില്‍ എഴുതിയതിന് ഒബിസി മോര്‍ച്ച നേതാവിനെ പുറത്താക്കി. പാർട്ടി അച്ചടക്കത്തിനു വിരുദ്ധമായി പ്രവർത്തിച്ചതിനാണ് ഒ.ബി.സി. മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഋഷി...

കൊടകര കുഴൽപ്പണക്കേസ്; ബിജെപി പ്രവർത്തകർ ഏറ്റുമുട്ടിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ

കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകർ ഏറ്റുമുട്ടിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. സഹലേഷ് , സഫലേഷ്, സജിത്, ബിപിൻദാസ് എന്നിവരാണ് അറസ്റ്റിലായത്. നാല് പേരും വാടാനപ്പിള്ളി സ്വദേശികളാണ്. ഇന്നലെ വാടാനപ്പിളളിയിൽ നടന്ന സംഘർഷത്തിൽ...

കൊടകരയിലേത് ബി.ജെ.പിയുടെ ഫണ്ട് അല്ലെന്ന് ഗണേഷിന്റെ മൊഴി; ധര്‍മ്മരാജനെ വിളിച്ചത് സംഘടനാ കാര്യങ്ങള്‍ സംസാരിക്കാന്‍, അന്വേഷണം സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക്

കൊടകര കുഴല്‍പ്പണ കേസില്‍ പിടികൂടിയ പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടല്ലെന്ന് സംഘടനാ സെക്രട്ടറി എം.ഗണേഷിന്റെ മൊഴി. കേസിലെ പരാതിക്കാരനായ ധര്‍മ്മരാജനെ വിളിച്ചത് സംഘടനാ കാര്യങ്ങള്‍ സംസാരിക്കാനാണെന്നും ഗണേഷ് അന്വേഷണ സംഘത്തിന് മൊഴി നല്‍കി. മൂന്നരകോടിയുടെ...