Breaking News

കോലഞ്ചേരിയിൽ വാഹനാപകടം; മൂന്ന് മരണം

കോലഞ്ചേരി തൃക്കളത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം. തൊടുപുഴ പുറപ്പുഴ സ്വദേശികളായ ആദിത്യൻ (23) വിഷ്ണു ( 24 ) അരുൺ ബാബു (22) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. കാറിലുണ്ടായിരുന്നവരാണ്...