Breaking News

ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ നിർത്തിവെക്കണം; കൂടത്തായി കേസ് പ്രതി ജോളി സുപ്രിംകോടതിയിലേക്ക്

കൂടത്തായി കൊലപാതക കേസ് പ്രതി ജോളി സുപ്രിം കോടതിലേക്ക്. ഭർത്താവിനെ കൊലപ്പെടുത്തിയെന്ന കേസിലെ വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോളി സുപ്രിംകോടതിയെ സമീപിച്ചത്. കേസിലെ കുറ്റപത്രം റദ്ദാക്കണമെന്നും ഭൂമി തർക്കം കൊലപാതകമായി മാറിയത് തനിക്കെതിരായ ഗൂഢാലോചനയാണെന്നും...

കല്ലറകളില്‍ നിന്നും പുറത്തെടുത്ത മൃതദേഹങ്ങളില്‍ സയനൈഡും വിഷാംശങ്ങളുമില്ല; പ്രോസിക്യൂഷന്‍ വാദം തള്ളി ദേശീയ ഫോറന്‍സിക് ലാബ്; കൂടത്തായി കേസില്‍ വീണ്ടും ട്വിസ്റ്റ്

കൂടത്തായി കൊലപാതക പരമ്പര കേസില്‍ ദേശീയ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ വീണ്ടും ട്വിസ്റ്റ്. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം കല്ലറകളില്‍ നിന്നും പുറത്തെടുത്ത് പരിശോധനയ്ക്ക് അയച്ച നാല് മൃതദേഹാവശിഷ്ടങ്ങളില്‍ സയനൈഡോ, വിഷാംശമോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ്...

കൂടത്തായ് കൊലപാതക പരമ്പര കേസ്; ജോളിയുടെ വിടുതല്‍ ഹര്‍ജികള്‍ കോടതി ഇന്ന് പരിഗണിക്കും

കൂടത്തായ് കൊലപാതക പരമ്പര കേസുകളില്‍ ഒന്നാം പ്രതിയായ ജോളി നല്‍കിയ വിടുതല്‍ ഹര്‍ജികള്‍ കോടതി ഇന്ന് പരിഗണിക്കും. റോയ് തോമസ്, സിലി വധക്കേസുകളിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കോഴിക്കോട് പ്രത്യേക കോടതിയാണ് വാദം കേള്‍ക്കുക. ആല്‍ഫിന്‍,...

കൂടത്തായി മോഡല്‍ കൊല വീണ്ടും: 20 വര്‍ഷത്തിനിടെ കൊന്നത് കുടുംബത്തിലെ 5 പേരെ

ഗാസിയാബാദ്: കുടുംബ സ്വത്ത് സ്വന്തമാക്കാന്‍ ഇരുപത് വര്‍ഷത്തിനിടെ കൊന്നത് കുടുംബത്തിലെ അഞ്ച് പേരെ. ഗാസിയാബാദിലെ മുറാദ് നഗറിലാണ് കൂടത്തായി മോഡല്‍ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ലീലു ത്യാഗി എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം രണ്ട് സഹായികളും പിടിയിലായിട്ടുണ്ട്....

കൂടത്തായി ജോളിക്ക് കിട്ടാനുള്ളത് 30 ലക്ഷം : അന്വേഷണം റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക്

കോഴിക്കോട്: കൂടാത്തായി കൊലപാതക കേസില്‍ അന്വേഷണം റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് വ്യാപിപ്പിക്കാന്‍ അന്വേഷണ സംഘം. കേസിലെ പ്രതി ജോളിയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ജോളിയുടെ അഭിഭാഷകനായ അഡ്വ ബി...

കൂടത്തായി സീരിയൽ അവസാനിക്കുന്നു; ഞെട്ടലോടെ പ്രേക്ഷകർ

കേരളക്കരയെ ആകെ ഞെട്ടിച്ച സംഭവമായിരുന്നു കൂടത്തായി കൂട്ട കൊലപാതകം. കൃത്യമായ പ്ലാനിംങോടു കൂടി വര്‍ഷങ്ങള്‍ എടുത്ത് നടത്തിയ കൊലപാതകങ്ങള്‍. സംഭവത്തിന്റെ അന്വേഷണ വേളയില്‍ രഹസ്യങ്ങളുടെ ചുരുളഴിയുന്ന ഓരോ സംഭവങ്ങള്‍ക്കായുമുള്ള കാത്തിരിപ്പിലായിരുന്നു മലയാളികള്‍. കൊലപാതകങ്ങള്‍ക്ക് പിന്നില്‍...