Breaking News

കോഴിക്കോടന്‍ ഹല്‍വ പോലൊരു ‘കോവില്‍പട്ടി കടലൈമിട്ടായി’

സാക്ഷാല്‍ വീരപാണ്ഡ്യകട്ടബൊമ്മന്‍ ഉയിര്‍കൊണ്ട നാട്ടില്‍ (ബ്രിട്ടീഷുകാരെ വിറപ്പിച്ച കട്ടബൊമ്മന്‍ കോവില്‍പട്ടി ക്കടുത്ത പാഞ്ചാലങ്കുറിച്ചിക്കാരനാണ്) കപ്പലണ്ടിമിഠായി നിര്‍മ്മാണത്തിന്റെ നീണ്ട പാരമ്പര്യവുമായി ഇന്നും ജീവിക്കുന്ന നിരവധി കുടുംബങ്ങളുണ്ട്. കാലം പുകക്കറയില്‍ ചിത്രങ്ങളെഴുതിയ ചുമരുകളുള്ള ഇടുങ്ങിയ അടുക്കള. മേല്‍ക്കൂരയിലെ...