Breaking News

കോഴിക്കോട് എംഡിഎംഎയുമായി  യുവതിയും യുവാവും പിടിയിൽ: 14.500 ഗ്രാം എംഡിഎംഎ കണ്ടെടുത്തു

കോഴിക്കോട്: പേരാമ്പ്ര പന്നിമുക്കിൽ നിന്നും മാരക നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ. ചേരാപുരം സ്വദേശി അജ്മൽ വിസി, ചേരാപുരം ചെറിയവരപുറത്ത് ചെറുവണ്ണൂർ സ്വദേശിനി അനുമോൾ വലിയ പറമ്പിൽ മീത്തൽ എന്നിവരെയാണ് പൊലീസ്...

കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങളില്‍ റെഡ് അലര്‍ട്ട്; തീവ്രവാദ വിരുദ്ധ നടപടികള്‍ ഊര്‍ജിതം; സന്ദര്‍ശന ഗാലറികള്‍ അടച്ചു

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിലെ കണ്ണൂര്‍ കോഴിക്കോട് വിമാനത്താവളത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. സര്‍വീസ് നടത്തുന്ന എല്ലാ വിമാനങ്ങളും കുടുതല്‍ പരിശോധന നടത്തും. തീവ്രവാദ വിരുദ്ധ...

ശരീരഭാഗങ്ങൾ വെട്ടിനുറുക്കി കവറിലാക്കി, കാലുകൾ മുറിക്കാതെ ബാഗിൽ കയറ്റി; സിദ്ദിഖിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി

ഞെട്ടിക്കുന്ന കൊലപാതകവാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. കോഴിക്കോട്ടെ ഒരു ഹോട്ടലിൽ വച്ച് തന്റെ സ്വന്തം ഹോട്ടലിലെ രണ്ട് ജീവനക്കാരാണ് സിദ്ദിഖിന്റെ കൊലപ്പെടുത്തിയത്. കോഴിക്കോട്ട് ഹോട്ടലിൽ കൊല്ലപ്പെട്ടത് തിരൂർ സ്വദേശിയായ വ്യാപാരി സിദ്ദിഖായിരുന്നു. സിദ്ദിഖിനെ കൊലപ്പെടുത്തിയത്...

കോഴിക്കോട്ട് ഓടുന്ന ട്രെയിനില്‍ നിന്ന് യുവാവിനെ തള്ളിയിട്ട് കൊന്നു

കോഴിക്കോട്ട് കൊയിലാണ്ടിക്ക് സമീപം ഓടുന്ന ട്രെയിനില്‍നിന്ന് യുവാവിനെ തള്ളിയിട്ട് കൊന്നു. ഞായറാഴ്ച രാത്രി മലബാര്‍ എക്‌സ്പ്രസിലാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. പ്രതി തമിഴ്‌നാട് ശിവഗംഗ സ്വദേശി സോനു മുത്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തീവണ്ടിയില്‍...

കോഴിക്കോട് വ്യാപാരി കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍

കോഴിക്കോട് വടകര മാര്‍ക്കറ്റ് റോഡില്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പലവ്യഞ്ജന കട നടത്തുന്ന രാജന്‍ (62) എന്ന പുതിയാപ്പ സ്വദേശിയാണ് മരിച്ചത്. മോഷണത്തിനിടെയുള്ള കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി 12...

കോഴിക്കോട് 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ഉപേക്ഷിച്ചു; പ്രതികള്‍ പിടിയില്‍

കോഴിക്കോട് ഉത്തര്‍പ്രദേശ് സ്വദേശിയായ 16കാരി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ നാലു പേര്‍ പിടിയിലായി. ഇക്‌റാര്‍ ആലം, അജാജ്, ഇര്‍ഷാദ്, ഷക്കീല്‍ ഷാ എന്നിവരാണ് പൊലീസ് പിടിയിലായത്. വാരണാസിയില്‍ നിന്ന് ട്രെയിനില്‍ ചെന്നൈയിലെ സഹോദരിയുടെ...

സ്കൂൾ ബാത്റൂമിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു: സുന്ദരിയമ്മ കേസിൽ രക്ഷപ്പെട്ട ‘കുപ്രസിദ്ധ പയ്യൻ’ അറസ്റ്റിലാകുമ്പോൾ

കോഴിക്കോട്: സ്‌കൂൾ മൂത്രപ്പുരയിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ കല്ലായി ചക്കുംകടവ് സ്വദേശി നടുംപുരയ്ക്കൽ ജയേഷിനെ കണ്ട് നാട്ടുകാർ ഞെട്ടി. പ്രമാദമായ സുന്ദരിയമ്മ വധക്കേസിൽ സംശയത്തിന്‍റെ ആനുകൂല്യത്തിൽ കോടതി വെറുതെവിട്ട ആളാണ്...

‘ബെല്‍റ്റ് കൊണ്ട് അടിച്ചു, ചട്ടുകം ഉപയോഗിച്ചു പൊളളിച്ചു’; കോഴിക്കോട് വീട്ടുജോലിക്കെത്തിച്ച 13കാരിക്ക് ക്രൂരമര്‍ദ്ദനം, ഡോക്ടര്‍ക്കും ഭാര്യയ്ക്കുമെതിരെ കേസ്

കോഴിക്കോട് പന്തീരാങ്കാവില്‍ വീട്ടുജോലിക്കെത്തിച്ച 13കാരിക്ക് ക്രൂരമര്‍ദ്ദനം. ബിഹാര്‍ സ്വദേശിനിയായ പെണ്‍കുട്ടിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് അലിഗഡ് സ്വദേശികളായ ഡോക്ടര്‍ മിര്‍സ മുഹമ്മദ് ഖാനും ഭാര്യ റുഹാനയ്ക്കുമെതിരെ പൊലീസ് കേസ് എടുത്തു. ബെല്‍റ്റ്...

ആര്‍ടിഒ ഉദ്യോഗസ്ഥര്‍ ഒപ്പിട്ട രേഖകള്‍ ഓഫീസിന് സമീപത്തെ പെട്ടിക്കടയില്‍, 1,57,000 രൂപയും കണ്ടെത്തി

കോഴിക്കോട് ചേവായൂര്‍ ആര്‍ടി ഓഫീസിന് സമീപത്തെ പെട്ടിക്കടയില്‍നിന്നും ഉദ്യോഗസ്ഥര്‍ ഒപ്പിട്ട രേഖകള്‍ കണ്ടെടുത്തു. ഉദ്യോഗസ്ഥര്‍ ഇടനിലക്കാരെ ഉപയോഗിച്ച് കൈക്കൂലി വാങ്ങുന്നെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് രേഖകള്‍ കണ്ടെത്തിയത്. പെട്ടിക്കടയില്‍നിന്ന് 1,57,000 രൂപയും...

സിപിഎം നേതാവിനെതിരെ പീഡന പരാതിയുമായി സിപിഐ വനിതാ നേതാവ്

സിപിഎം നേതാവിനെതിരെ പൊലീസില്‍ പീഡന പരാതി നല്‍കി സിപിഐ വനിതാ നേതാവ്. കോഴിക്കോട് പേരാമ്പ്ര ഏരിയ കമ്മറ്റി അംഗവും പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗവുമായ കെ പി ബിജുവിനെതിരെയാണ് പൊലീസില്‍ പരാതി ലഭിച്ചത്....