Breaking News

കെ.പി അനിൽ കുമാർ സി.പി.എമ്മിൽ; ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ച് കോടിയേരി

കോൺ​ഗ്രസ് വിട്ട് സിപിഐഎമ്മിലേക്ക് വന്ന കെ.പി അനിൽ കുമാറിനെ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ. കോൺ​ഗ്രസിൽ നിന്ന് രാജി പ്രഖ്യാപിച്ച അനിൽ കുമാർ എകെജി സെന്ററിലെത്തിയാണ് കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയത്. അനിൽ കുമാറിനെ...

സസ്പെൻഷൻ പിൻവലിക്കാത്തതിൽ അതൃപ്തി; കോണ്‍ഗ്രസ് വിടാനൊരുങ്ങി അനില്‍ കുമാറും

കോൺഗ്രസ് വിടാനൊരുങ്ങി കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി അനില്‍ കുമാര്‍. അച്ചടക്ക നടപടി പിൻവലിക്കാത്തതിലെ അതൃപ്‌തിയാണ് രാജിയിലേക്ക് നീങ്ങുന്നത്. അനിൽ നൽകിയ വിശദീകരണത്തിൽ നേതൃത്വത്തിന് തൃപ്തി ഉണ്ടായിരുന്നില്ല. ഡി സി സി അധ്യക്ഷന്മാരുടെ...