Breaking News

മലയാളത്തിന്റെ മഹാനടിക്ക് വിട; കെപിഎസി ലളിത ഇനി ഓര്‍മ്മ

അന്തരിച്ച നടി കെപിഎസി ലളിതയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി.. എങ്കങ്കാട്ടെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. ലായം കൂത്തമ്പലത്തില്‍ മലയാള സിനിമയിലെ താരങ്ങളും പ്രവര്‍ത്തകരും ഉള്‍പ്പെടെ ആയിരങ്ങളാണ് പ്രിയനടിയെ ഒരുനോക്ക് കാണാന്‍ എത്തിയത്. നടന്‍...

കെപിഎസി ലളിതയുടെ ചികിത്സാ ചിലവ് സർക്കാർ വഹിക്കും

കരൾ സംബന്ധമായ അസുഖത്തെതുടർന്ന് വിദ്ധഗ്ധ ചികിത്സയ്ക്ക് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ കഴിയുന്ന നാടക-ചലചിത്ര നടിയും കേരള സംഗീത-നാടക അക്കാദമി ചെയർപേഴ്സണുമായ കെ.പി.എ.സി ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും. മന്ത്രിസഭാ യോ​ഗത്തിന്റേതാണ് തീരുമാനം. തൃശൂരിലെ...